Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കന്യാസ്ത്രീകൾക്ക് ലഭിക്കേണ്ട നീതി കിട്ടാതെ വരുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം...': ക്ലിമിസ് ബാവ

30 JULY 2025 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മലയാളി കന്യാസ്ത്രീകളെ ചത്തീസ്​ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്വതന്ത്യ രാജ്യത്തെ ജനങ്ങൾക്കുള്ള സ്വാതന്ത്യ നിയമലംഘനമാണ് ബംജ്ര​ഗദൾ നടത്തിയതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.

 

ഇന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യഭ്യാസ മന്ത്രി വിശിവൻകുട്ടി പട്ടം ബിഷപ്പ് ഹൗസിൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ അഭിവന്ദ്യ ബിഷപ് കർദിനാൾ ബസേലിയോസ്‌ ക്ലിമിസിനെ സന്ദർശിച്ചു. ബിജെപിയുടെ ഇരട്ടത്താപ്പ് , ജനാധിപത്യ വിരുദ്ധ സമീപനം എന്നെല്ലാം ചൂണ്ടിക്കാണിച്ച് തന്നെയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള മന്ത്രിയുടെ മറുപടി.


രാജ്യത്ത് നടക്കുന്ന എല്ലാ മതസൗഹാർദ്ദ പ്രവർത്തനങ്ങളിലും ക്ലിമിസ് ബാവ പങ്കെടുക്കാറുണ്ടെന്നും, കേരളത്തിന്റെ മനസ് തിരുമേനിക്ക് ഒപ്പമാണെന്നും വി ശിവൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ബിജെപി എല്ലാ അരമനകളിലും കയറി തിരുമേനിമാരെ കണ്ട്‌ വോട്ട് ചോദിക്കുന്നു ,ഈ അവസ്ഥയിലും കേന്ദ്ര സഹമന്ത്രിമാർ ഒരക്ഷരം മിണ്ടുന്നില്ല,ഏതെങ്കിലും ക്രിസ്തീയ ദിനങ്ങൾ വന്നു കഴിഞ്ഞാൽ സുരേഷ് ഗോപിയെ പോലുള്ളവർ ഫേസ്ബുക്കിൽ പോസ്റ്റ് ഇടും, ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ വേണ്ടി മാത്രമുള്ള പ്രവർത്തിയാണ് അദ്ദേല്ലാമെന്നും പരിഹസിച്ചു.


അതേ സമയം ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടുവെന്നും ഇതിൽ ബിജെപി കാണിക്കുന്ന നിലപാടിനനുസരിച്ചായിരിക്കും ഇനിയവരോടുള്ള സമീപനമെന്ന നിലയിലായിരുന്നു ബിഷപ്പ് ഹൗസിൽ വച്ച് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ അഭിവന്ദ്യ ബിഷപ് കർദിനാൾ ബസേലിയോസ്‌ ക്ലിമിസ് പ്രതികരിച്ചത്.


കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അപമാനിക്കപ്പെട്ടത്, ഏതു മതത്തിലും വിശ്വസിക്കാനും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശം എല്ലാവർക്കുമുണ്ട്, രാഷ്ട്രീയ വ്യത്യാസമില്ലാതെ ദേശം ഒന്നായി പ്രവർത്തിക്കണം, എം പിമാർ കന്യാസ്ത്രീമാരെ നേരിട്ട് പോയി കണ്ടത് ആശ്വാസകരമായ വാർത്തയാണ് എന്നദ്ദേഹം പറഞ്ഞു. കന്യാസ്ത്രീമാരുടെ ജയിൽ വാസം മാനദണ്ഡമാക്കിയായിരിക്കും ബിജെപിയോടുള്ള ഇനിയുള്ള സമാപനം, നീതി ലഭിക്കാതെ വരുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം എന്നുമദ്ദേഹം ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends