Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്കത്തോണ്‍ ഞായറാഴ്ച ആലപ്പുഴയില്‍: കെ.സി വേണുഗോപാല്‍ എം.പി ഫ്‌ളാഗ് ഓഫ് ചെയ്യും   

09 AUGUST 2025 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയില്‍ നിന്ന് ജനതയെ രക്ഷിക്കാനും ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമായി പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ആറാമത് 'വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സ് ' (Walk against Drugs)  - ലഹരിക്കെതിരെ സമൂഹനടത്തം ഞായറാഴ്ച ആലപ്പുഴ ബീച്ചില്‍ നടക്കും. കെ.സി വേണുഗോപാല്‍ എംപി സമൂഹനടത്തം ഫ്‌ളാഗ് ഓഫ് ചെയ്യും. എഐസിസിസ ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ലഹരിവിരുദ്ധസന്ദേശം നല്‍കും.   രാവിലെ ആറു മണിക്ക് ആലപ്പുഴ കടല്‍ത്തീരത്ത് ഗവ. ആശുപത്രിക്കു സമീപം നിന്ന് ആരംഭിക്കുന്ന സമൂഹനടത്തം വിജയ് പാര്‍ക്കിലെത്തി ലഹരിവിരുദ്ധ പ്രതിജ്ഞയോടെ സമാപിക്കും. കോഴിക്കോട് തുടക്കമിട്ട്,  തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇതിനകം വിജയകരമായി സംഘടിപ്പിച്ച പരിപാടിയുടെ തുടര്‍ച്ചയാണ് ആലപ്പുഴയിലും നടക്കുന്നത്.   ലഹരിമരുന്നിന്റെ വ്യാപനത്തെ തടയുന്നതിനും അതിന്റെ വേരുകള്‍ അറുത്തു മാറ്റുന്നതിനും ജനങ്ങളുടെ പ്രതിരോധം അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് പ്രൗഡ് കേരള കേരളജനതയുടെ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. സംഘടിപ്പിച്ച എല്ലാ ജില്ലകളിലും അതിശക്തമായ ജനപിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്.   ഞായറാഴ്ച നടക്കുന്ന പരിപാടിയിയില്‍ മതമേലധ്യക്ഷന്‍മാര്‍, ജനനേതാക്കളായ പി.പി. ചിത്തരഞ്ജന്‍ എം.എല്‍. എ, മുന്‍ എം.പി മാരായ ടി.ജെ. ആഞ്ചലോസ്, ഡോ.കെ.എസ്സ്.മനോജ്, മുന്‍ എം.എല്‍. എമാരായ ഏ ഏ ഷുക്കൂര്‍, ഡി സുഗതന്‍, ഷാനിമോള്‍ ഉസ്മാന്‍, എ.വി.താമരാക്ഷന്‍, അഡ്വ  ബി ബാബുപ്രസാദ്  തുടങ്ങി ജനപ്രതിനിധികളും, സിനിമാ രംഗത്തെയും മറ്റ് കലാരംഗങ്ങളിലെയും കായികരംഗത്തേയും പ്രതിഭകള്‍, യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങി വിവിധ ബഹുജന സംഘടനകളുടെ പ്രാതിനിധ്യം സമൂഹനടത്തത്തിനുണ്ടാകുമെന്ന്  'പ്രൗഡ് കേരള' ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാലും ആലപ്പുഴ ജില്ലാ ചാപ്റ്റര്‍ കണ്‍വീനര്‍ അഡ്വ.ശ്രീജിത് പത്തിയൂരും അറിയിച്ചു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (8 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (14 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (20 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (24 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (33 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (57 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends