Widgets Magazine
09
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു.... പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം...വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് ...


ട്രംപിന്റെ തീരുവയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച് ഇന്ത്യ....


പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം..രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമർശിച്ചു..നടപടിയെയും പരിഹസിച്ചു...

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം...

09 AUGUST 2025 10:06 AM IST
മലയാളി വാര്‍ത്ത

എം.സി. റോഡില്‍ കുറവിലങ്ങാട് വെമ്പള്ളിയില്‍ പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവര്‍ വെമ്പള്ളി പറയരുമുട്ടത്തില്‍ റെജി (52) ആണ് മരിച്ചത്.ഇന്ന് രാവിലെ 5.45ഓടെയായിരുന്നു അപകടം സംഭവിച്ചത്.

എം.സി റോഡിലൂടെ കാല്‍നടയായി വരികയായിരുന്നു റെജി. ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ലോറി പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേക്ക് പാഞ്ഞ് കയറി റെജിയെ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ റെജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറവിലങ്ങാട് പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭന്‍ മരുതംപാടിത്തായര്‍ അന്തരിച്ചു  (30 minutes ago)

എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഇനി ഒരേ ഫീസ്  (37 minutes ago)

5 പാകിസ്ഥാൻ ജെറ്റുകളും 1 എഇഡബ്ല്യു & സി വിമാനവും  (56 minutes ago)

നടന്റെ കരണംപൊട്ടിച്ച് മാധ്യമപ്രവര്‍ത്തക....  (1 hour ago)

അമേരിക്കയെ തളച്ച് ഇന്ത്യ ട്രംപിൻറെ പത്തിക്കടിച്ച നീക്കം മോദി ചൈനയിലേക്ക്...! ഓഗസ്റ്റ് 15ന് അത് സംഭവിച്ചിരിക്കും..!  (1 hour ago)

പുലർച്ചെ ആണ് മോഷണം  (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ  (1 hour ago)

ഡാ...ചാടല്ലേടാ..ചാടല്ലേ..!!; മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് ചിതറി..! കാരണം പുറത്ത്  (1 hour ago)

കൊലക്കേസ് പ്രതിയായ കൊടി സുനിക്ക്...  (1 hour ago)

കുടുംബം മാധ്യമങ്ങളോട്  (1 hour ago)

അന്നാമോൾ മരിച്ചു  (1 hour ago)

തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും  (2 hours ago)

ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ക്യാമറാ ദൃശ്യങ്ങൾ  (2 hours ago)

പാലം തകര്‍ന്ന് അപകടം ..കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി മന്ത്രി  (2 hours ago)

Malayali Vartha Recommends