Widgets Magazine
09
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു.... പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം...വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് ...


ട്രംപിന്റെ തീരുവയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച് ഇന്ത്യ....


പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം..രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമർശിച്ചു..നടപടിയെയും പരിഹസിച്ചു...

പാംസ് വില്ലയുടെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു ; രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം

09 AUGUST 2025 12:59 PM IST
മലയാളി വാര്‍ത്ത

കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ 21 ആം നമ്പർ കോട്ടേജിൽ മോഷണം. വില്ലയുടെ വാതിൽ തകർത്ത ഉള്ളിൽ കടന്ന് മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു. ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നത്. ജില്ലയിലെ താമസക്കാരിയായ അമ്മയും മകളും അസുഖത്തെ തുടർന്ന് മാങ്ങാനത്തെ ആശുപത്രിയിൽ രാത്രിയിൽ ചികിത്സയ്ക്കായി പോയിരുന്നു. ഇതിനുശേഷം ഇവർ പുലർച്ചെ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിൻറെ മുൻ വാതിൽ തകർത്ത മോഷ്ടാവ് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത മുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്.

 

മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കുടുംബം വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഇവർ വിവരം കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വാങ്ങാനും തുരുത്തൽ പാലത്തിന് സമീപമുള്ള ആൾതാമസം ഇല്ലാത്ത വീട്ടിൽ ഇന്നലെ രാത്രി മോഷണശ്രമവും നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞുമായി ജുവലറിയില്‍ പോയി തിരിച്ചു വീട്ടില്‍ വന്ന യുവതിയുടെ കൂടെ കുഞ്ഞില്ല  (2 minutes ago)

കനത്ത മഴയില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം  (8 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു  (58 minutes ago)

ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരനെ കാണാനില്ല  (1 hour ago)

അമേരിക്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യ  (2 hours ago)

പത്മനാഭന്‍ മരുതംപാടിത്തായര്‍ അന്തരിച്ചു  (3 hours ago)

എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഇനി ഒരേ ഫീസ്  (4 hours ago)

5 പാകിസ്ഥാൻ ജെറ്റുകളും 1 എഇഡബ്ല്യു & സി വിമാനവും  (4 hours ago)

നടന്റെ കരണംപൊട്ടിച്ച് മാധ്യമപ്രവര്‍ത്തക....  (4 hours ago)

അമേരിക്കയെ തളച്ച് ഇന്ത്യ ട്രംപിൻറെ പത്തിക്കടിച്ച നീക്കം മോദി ചൈനയിലേക്ക്...! ഓഗസ്റ്റ് 15ന് അത് സംഭവിച്ചിരിക്കും..!  (4 hours ago)

പുലർച്ചെ ആണ് മോഷണം  (4 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ  (5 hours ago)

ഡാ...ചാടല്ലേടാ..ചാടല്ലേ..!!; മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് ചിതറി..! കാരണം പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിയായ കൊടി സുനിക്ക്...  (5 hours ago)

കുടുംബം മാധ്യമങ്ങളോട്  (5 hours ago)

Malayali Vartha Recommends