ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്..അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...

.ഏതായാലും കോൺഗ്രസിൽ അടക്കം ചർച്ചകൾ പൊടിപൊടിക്കുകയാണ് അതിനിടയിലാണ് സോഷ്യൽ മീഡിയ പേജുകളിലെ ട്രോളുകളും ഒരുപാടുണ്ട് . രാഹുലിന് വേണ്ടി ഇപ്പോൾ എതിർ ചേരിയിലെ പീഡന കേസിൽ ആരോപിക്കപ്പെട്ട നേതാക്കന്മാരുടെ പഴയ ചിത്രങ്ങളും വാർത്തകളും തപ്പിയെടുത്ത് ഇപ്പോൾ കുത്തിപ്പൊക്കുന്നുണ്ട് ഒരു കൂട്ടം അതിനിടയിൽസി.പി.എം. നേതാവ് പി. സരിന്‍റെ പേരിൽ നടത്തുന്ന വ്യാജ ഫോട്ടോ പ്രചാരണത്തിനെതിരെ അദ്ദേഹത്തിന്‍റെ ഭാര്യ ഡോ. സൗമ്യ സരിൻ രംഗത്ത് വന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്നതായി ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ഫോട്ടോയാണ് പ്രചരിക്കുന്നത്. ഈ ഫോട്ടോയുടെ നിലവാരത്തെക്കുറിച്ചാണ് ഡോ. സൗമ്യ സരിൻ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപം..ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ…അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...
ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ ? 1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌ഥം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്...അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം...പെട്ടെന്ന് തന്നെ...പണി കൂടാൻ പോകുകയല്ലേ... അപ്പോ പ്രൊഫഷനൽ ക്വാളിറ്റി കളയാതെ നോക്കണം... എന്ന് ഒരു അഭ്യുദയകാംക്ഷി. എന്നും പറഞ്ഞു കൊണ്ടാണ് ആ ഫോട്ടോ പങ്കുവച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത് . വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത് .
ഇങ്ങനെ ഒന്നും അല്ലല്ലോ,,, ഹസ്ബൻഡ് ന്റെ വായിൽ നിന്ന് വരുന്നത്. ആദ്യം അയാളെ ഡീസന്റ് ആക്ക്. നിങ്ങളെ ഇവിടെ ആരെങ്കിലും മോശമായി പറഞ്ഞോ ഇല്ല ല്ലോ..കാര്യം ശരി തന്നെ മുമ്പ് കുറെ നാൾ രേ മനസ്സുമായി നടന്നതിൽ ഒരാൾ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കരുതി വായിൽ തോന്നിയത് എന്തുംകവിളിച്ചു പറഞ്ഞാൽ സ്വയം വില കളയുകല്ലാതെ എന്ത് മാർഗമുണ്ട് വർത്തമാനങ്ങൾ ആദ്യം നിർത്തി സാധാരണ രീതിയിൽ സംസാരിക്കാൻ പറഞ്ഞാൽ മതി പ്രശ്നങ്ങളൊക്കെ കുറെയേറെ പരിഹരിക്കപ്പെടും..ഇത് സരിൻ തന്നെ എഡിറ്റ് ചെയ്തതാണ്,
ഇവൻ കോൺഗ്രെസ്സിലായപ്പോ ഇതിനേക്കാൾ വലിയ ഫ്രോഡ് പണി ചെയ്തിട്ടുണ്ട്, സ്വന്തം പ്രമോഷന് വേണ്ടി..എന്നുള്ള കമന്റുകളാണ് ഓരോരുത്തരും ഇടുന്നത് ..ഏതായാലും രാഹുൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാട് കടുപ്പിച്ചത് രാഹുലിനെ പാർട്ടി കൈവിടുന്നതിന്റെ സൂചനയാണ്. ഗർഭഛിദ്ര ആരോപണത്തിൽ യുവതിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നത് കുരുക്ക് മുറുക്കി.
https://www.facebook.com/Malayalivartha