ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....

സങ്കടക്കാഴ്ചയായി... ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റത്തൂര്‍ സ്വദേശി കെ വി സുധീഷ് ആണ് മരിച്ചത്.
ദേശീയപാത ആമ്പല്ലൂരില്‍ വെച്ച് ലോറികള്‍ക്കിടയില്‍ സുധീഷിന്റെ ബൈക്ക് കുടുങ്ങുകയായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha