ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണപാളികേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു. സുധീഷ് കുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ അന്വേഷണ സംഘം തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. 420 പേജുകളാണ് ഇതിനുള്ളത്.
https://www.facebook.com/Malayalivartha


























 
 