കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിലേക്ക്് ഇടിച്ചു കയറി 5പേര്‍ മരിച്ചു

കോയമ്പത്തൂര്‍ വില്ലുപുരത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി പാലക്കാട് സ്വദേശിയടക്കം അഞ്ചുപേര്‍ മരിച്ചു. പാലക്കാട് ആറുമുഖന്റെ മകന്‍ സുരേഷ്(36)ആണ് മരിച്ചത്. കോയമ്പത്തൂര്‍ സ്വദേശി ശക്തി(33), സുബ്രഹ്മണി, സഹോദരന്‍ മുത്തുകുമാരന്‍(48), ഷണ്‍മുഖം (30) എന്നിവരാണ് മരിച്ചത്.
കരിമ്പ് കൊണ്ടുപോകാന്‍ വാടകലോറി കാത്തുനില്‍ക്കുന്നവരുടെ ഇടയിലേക്ക് കേരളത്തിലേക്ക് പന്നികയറ്റിവന്ന മിനിലോറി ഇടിച്ചാണ് അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha