Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആരും മറന്ന് കാണില്ല ഈ പോലീസ്സുകാരനെ, സോഷ്യല്‍മീഡിയ അഘോഷമാക്കിയ ആ വിഡിയോയും

21 MARCH 2016 06:30 AM IST
മലയാളി വാര്‍ത്ത.

ആരും മറന്ന് കാണില്ല ഈ പോലീസ്സുകാരനെ. സോഷ്യല്‍മീഡിയ അത്രക്ക് അഘോഷമാക്കിയിരുന്നു ഇദേഹത്തിന്റെ വീഡിയോ. ഡല്‍ഹി മെട്രോയില്‍ കുടിച്ച് ലക്കുകെട്ട് താഴെ വീണ മലയാളിയായ സലിം എന്ന പൊലീസുകാരനെ ലോകം മുഴുവന്‍ മദ്യപാനിയായി ചിത്രികരിച്ച് കളിയാക്കി. സോഷ്യല്‍മീഡിയ ഒരുപാട് ആഘോഷിച്ചിരുന്നു അദ്ദേഹത്തിന്റെ വൈറല്‍ വിഡിയോ. മദ്യപാനിയെന്ന് സലിമിനെ മുദ്ര കുത്തിയ സോഷ്യല്‍മീഡിയ ഒരു സത്യം ഏറെ വൈകി അറിയു, മദ്യപിച്ചതിനാലല്ല സലിം ലക്കുകെട്ട് പെരുമാറിയത്. മൂന്ന് വര്‍ഷം മുമ്പ് കടുത്ത സ്‌ട്രോക്ക് വന്ന അദ്ദേഹത്തിന് ശരീരത്തിന് തളര്‍ച്ചയുണ്ട്, മുഖപേശികള്‍ കോടിപ്പോയതിനാല്‍ സംസാരവൈകല്യവും നിലനില്‍ക്കുന്നു. ശാരീരികമായി അവശനായ ഒരാളെയാണ് ഇത്രയുംനാള്‍ മദ്യപാനിയെന്നു വിളിച്ചു പരിഹസിച്ചത്.

ആഗസ്ത് 19, 2015നാണ് സലിമിന്റെ വിഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത്. വിഡിയോ വൈറലായതോടെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. സംഭവങ്ങളെല്ലാം അറിഞ്ഞ ഭാര്യ ഹൃദ്‌രോഗിയായി മാറി. സലിം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും അദ്ദേഹത്തിന് പക്ഷാഘാതമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്നാണ് സലിമിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
വിഡിയോ വൈറലായ സമയത്ത് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയോട് താന്‍ മദ്യപിച്ചതല്ല, മരുന്ന് കഴിക്കാത്തതിനാല്‍ ക്ഷീണം മൂലം കാല്‍ ഉറയ്ക്കാതെ പോയതാണെന്ന് കേണപേക്ഷിച്ച് പറഞ്ഞതാണ്, എന്നാല്‍ അന്ന് ആരും അത് ചെവിക്കൊണ്ടില്ല. ദേശീയ മാധ്യമങ്ങളുള്‍പ്പടെ വലിയ വാര്‍ത്തയാക്കിയതാണ് സലിമിന്റെ വിഷമം. എന്നാല്‍ ജോലിയില്‍ തിരിച്ചെടുത്ത വിവരം ഒരു മാധ്യമവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്തബന്ധുകള്‍ക്ക് മാത്രമേ സലിമിന്റെ നിരപരാധിത്വം അറിയൂ. പക്ഷെ മറ്റുള്ളവരുടെ മുന്നിലിപ്പോഴും മദ്യപാനിയായ ആ പോലീസുകാരന്‍ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാന്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ചികിത്സയെത്തുടര്‍ന്ന് മൂന്ന് മാസത്തെ അവധിയ്ക്ക് സലിം നാട്ടിലെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (31 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (48 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (51 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends