തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെതിരെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി സ്വരാജ് മത്സരിക്കും

തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എം.എല്‍.എ കൂടിയായ മന്ത്രി കെ. ബാബുവിന് എതിരെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെ മത്സരിപ്പിക്കാന്‍ തീരുമാനം. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.ഐ.എന്‍.എല്ലില്‍നിന്ന് സി.പി.എം ഏറ്റെടുത്ത കൂത്തുപറമ്പില്‍ പി. ഹരീന്ദ്രനെ മത്സരിപ്പിക്കുന്നതിനും സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഏറ്റെടുത്ത സീറ്റുകള്‍ക്ക് പകരമായി കോഴിക്കോട് സൗത്തും, മലപ്പുറവും ഐ.എന്‍.എല്ലിന് സി.പി.എം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha