നിസാം കാലിക്കറ്റിന്റെ കിടിലന്‍ മിമിക്രി; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പാട്ട് പാടുന്നത് കേട്ടാല്‍ നമ്മുടെ പ്രിയ ഗായകര്‍ എന്നാല്‍ വീഡിയോ കണ്ടാല്‍ പാടുന്നത് കാലിക്കറ്റിന്റെ സ്വന്തം നിസ്സാം ആണ്. ഒറിജിലിനെ വെല്ലുന്ന ഡൂപ്ലിക്കറ്റ് സൗണ്ടുമായിട്ടാണ് ഈ ചെറുപ്പക്കാരന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ തരംഗമാകുന്നത്. അടിച്ചുപെളിയും മെലഡിയുമെല്ലാം പാട്ടുകാരുടെ അതേ സ്വരത്തില്‍ നിസ്സാമിന്റെ കയ്യില്‍ ഭദ്രം. 16 മിനിറ്റില്‍ 26 ഗായകരുടെ സ്വരത്തിലാണ് നിസ്സാം കാലിക്കറ്റ് തകര്‍ത്ത് പാടുന്നത്. നിസ്സാം സ്‌ററുഡിയോയില്‍ റിക്കോര്‍ഡ് ചെയ്ത വീഡിയേ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha