തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററില്‍ കണ്ടെത്തി. രണ്ട് മാസം മുമ്പാണ് യുവതിയെ കാണാതായത്. ഏപ്രില്‍ 12ന് തിരുവനന്തപുരം വര്‍ക്കലയില്‍ നിന്നും കാണാതായ യുവതിയെയാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് താമരശ്ശേരിയിലെ സ്ഥാപനത്തില്‍ എത്തിയതെന്നാണ് സ്ഥാപന ഉടമകള്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha
























