വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

വിമാന യാത്രയ്ക്കിടെ തൃശൂര്‍ സ്വദേശി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോയാണ് (53) മരിച്ചത്. മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് വന്നതായിരുന്നു ജോജോ. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























