എസ്.എസ്.എല്.സി ഫലം

ംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.98 ശതമാനത്തിന്റെ കുറവാണ്. 98.57 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനമെങ്കിലും സേ പരീക്ഷയുടെ ഫലം കൂടി പുറത്തുവന്നപ്പോള്‍ അത് 99.16 ശതമാനമായിരുന്നു. ഇക്കുറിയും സേ പരീക്ഷകൂടി കഴിയുമ്പോള്‍ വിജയ ശതമാനത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായേക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പികെ മൊഹന്ദിയാണ് ഫലം പ്രഖ്യാപിച്ചത്.457654 പേര്‍ ഉന്നതവിദ്യാഭ്യാസത്തിനു അര്‍ഹത നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha