മുഴുവന്‍ എ പ്ലസ്

ഈ വര്‍ഷം നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയത് 27,879 പേര്‍. സംസ്ഥാനത്തെ 1207 സ്‌കൂളുകള്‍ 100 ശതമാനം വിജയം സ്വന്തമാക്കി. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലും കുറവ് വയനാടുമാണ്. മെയ് നാലാം വാരം സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളില്‍ എത്തിക്കും. മെയ് 23 മുതല്‍ 27 വരെയാണ് 'സേ' പരീക്ഷകള്‍. മെയ് പത്ത് വരെ സേ പരീക്ഷയ്ക്ക് വേണ്ടി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha