സങ്കടക്കാഴ്ചയായി... കോഴിക്കോട്ട് ജീപ്പിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി...മേലേമുഴിക്കലിൽ ജീപ്പിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കാൽനട യാത്രക്കാരിയായ റസിയ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























