രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...

വീണ വിജയനെതിരെയുള്ള ഇ ഡി പ്രസ് റിലീസ് വെറുമൊരു പുകമറയല്ല, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുറത്തിറക്കിയതെന്ന് ഇ ഡി വ്യക്തമാക്കിക്കഴിഞ്ഞു. ദുബായ് ഹവാല ഇടപാടുകളുടെ ഞെട്ടിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കള്ളവാദങ്ങളെല്ലാം തരിപ്പണമായിരിക്കുകയാണ്. വീണ വിജയന് ചോദ്യം ചെയ്യലിനായി ഇ ഡി ഉടൻ ഫൈനൽ സമൻസ് അയക്കുമെന്നും, അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha


























