സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...

തമിഴ്‌നാട്ടിൽ ഓടുന്ന സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശിയായ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലിക്ക് സമീപം ഗംഗൈകൊണ്ടനിൽ വെച്ച് നടന്ന സംഭവത്തിൽ കടുത്ത മാനസിക അസ്വാസ്ഥ്യമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























