പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ജീവനക്കാർ തമ്മിലടിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.രാത്രി നടന്ന ഡിജെ പാർട്ടിക്കിടെ, ജയിൽ വകുപ്പിലെ ചില സ്ഥലമാറ്റങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ കയ്യാങ്കളിയിൽ കലാശിച്ചത്.
https://www.facebook.com/Malayalivartha























