കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. നെടുങ്ങപ്രയിലാണ് ഇന്ന് രാവിലെ അപകടം സംഭവിച്ചത്.
പിതാവിനൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം നടന്നത്. വളവിൽ ടോറസ് അമിതവേഗതയിൽ വന്നപ്പോൾ കുട്ടിക്ക് മാറാനായി കഴിഞ്ഞില്ലെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha
























