അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

അട്ടപ്പാടി ഭവാനിപ്പുഴയിൽ അമ്മയുടെയും മകളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ ഇരട്ടക്കൊലപാതക കേസിൽ പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികൾക്കായി വലവിരിച്ച അന്വേഷണസംഘം മൃതദേഹം ഒളിപ്പിക്കാൻ ഉപയോഗിച്ച ചാക്കുകൾ വിറ്റ കട കണ്ടെത്തുകയും നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























