Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!


മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...


പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും


ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി

ക്രിസ്മസിന് സ്‌പെഷൽ പച്ചരി; വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷൽ അരി തുടർച്ചയാക്കും; റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

08 SEPTEMBER 2026 07:53 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി, പ്രതികൾക്കായി തിരച്ചിൽ

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ

വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷൽ അരി തുടർച്ചയായി ലഭ്യമാക്കൽ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശം. ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ് സ്‌പെഷൽ അരി വിതരണം ഈ മാസവും തുടരും.

ക്രിസ്മസ് സമയത്ത് അടക്കം ഒഎംഎസ്എസ് സ്‌പെഷൽ അരി നൽകുന്നതിനായി എഫ്‌സിഐ. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഓണക്കാലത്തെ ഒഎംഎസ്എസ് സ്‌പെഷൽ അരി വിൽപന പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കും.

ക്രിസ്മസ് -പുതുവൽസര കാലത്ത് സ്‌പെഷൽ പച്ചരിയും നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. വിഭാഗം, വിഹിതം എന്നിവ പിന്നീട് തീരുമാനിക്കും.സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നൽകുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണ്. ആവശ്യമായ അരി വിഹിതം നൽകുന്നതിനു തടസമില്ലെന്നു എഫ്‌സിഐ ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. ഉന്നതതലയോഗത്തിൽ എഫ്‌സിഐ, സിവിൽസപ്‌ളൈസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്ക  (1 minute ago)

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ  (23 minutes ago)

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം  (27 minutes ago)

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...  (34 minutes ago)

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റ  (48 minutes ago)

അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി....  (53 minutes ago)

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...  (1 hour ago)

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ  (1 hour ago)

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ  (1 hour ago)

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?  (1 hour ago)

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ  (1 hour ago)

രണ്ട് നേതാക്കളും തറപറ്റി... ട്രംപിന് പിന്നാലെ ഇറാനെതിരെ യുദ്ധം നയിച്ച നെതന്യാഹുവിന് സ്വന്തം നാട്ടിൽ തിരിച്ചടി! അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് ഐസൻകോട്ടിന്റെ തുറന്നടിക്കൽ; അടിയന്തര ദേശീയ സർക്കാർ വേ  (1 hour ago)

മലയാളി താരം സഞ്ജു സാംസണ് ഇന്ന് 32-ാം പിറന്നാൾ.... കേരളത്തിന്റെ അഭിമാനതാരത്തിന് ആശംസകളുമായി കായികലോകവും ആരാധകരും  (1 hour ago)

കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടം.... കുരുമുളക് വില കുതിച്ചുയരുന്നു...  (2 hours ago)

ചൈനീസ് ഐറ്റംസ് പോലെ എഐ ചീപ്പ് റേറ്റിന്... എൻവിഡിയയുടെ ഉള്ളറകളിലേക്ക് ചൈനയുടെ ചാരക്കണ്ണുകൾ? ആലീസ് ഹുവാങിന്റെ പേരിൽ വൻ വിവാദം, 750 കോടി ഡോളറിന്റെ ചിപ്പ് ഇടപാടുകൾക്ക് പിന്നിൽ ചൈനയോ? അമേരിക്കൻ രഹസ്യങ്ങൾ ച  (2 hours ago)

Malayali Vartha Recommends