എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ ഇന്ന് പരിഗണനയിൽ...

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ എറണാകുളം പ്രിൻപ്പൽ സെഷൻ കോടതി ഇന്ന് പരിഗണിക്കും.
തങ്ങളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് തടയുക, മഹാരാജാസ് കോളേജ് വിദ്യാർത്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാനായി അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























