അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ റിസ്‌പഷനിൽ പങ്കെടുക്കാൻ പാഞ്ഞെത്തി ഈ സെലിബ്രിറ്റികൾ; ആഘോഷമായി താര വിവാഹം

സിനിമാതാരം അഹാന കൃഷ്ണയുടെയും സംവിധായകൻ നിമിഷ് രവിയുടെയും വിവാഹം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ താരം ചിത്രങ്ങൾ പങ്കു വച്ചു. കഴിഞ്ഞ ദിവസം ട്രിവാൻഡ്രം ക്ലബിൽ വച്ച് വിവാഹ റിസ്‌പഷൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ , മന്ത്രിമാരായ പി കെ കുഞ്ഞാലി കുട്ടി , റോജി എം ജോൺ , മേയർ വി വി രാജേഷ് അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹ റിസപ്‌ഷൻറെ വീഡിയോ കാണാം ;-
https://www.facebook.com/Malayalivartha
























