പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് കേരള ഹൈക്കോടതി ഒരു നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടത്താന്‍ പോവുകയാണ്. മാസം 23,000 രൂപ മുതല്‍ 50200 രൂപ വരെ ശമ്പളം. ഓഫീസ് അറ്റന്റന്റ് പോസ്റ്റിലേക്കാണ് ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിഗ്രിക്കാര്‍ക്ക് ഇതിലേക്ക് അപ്ലെ ചെയ്യാന്‍ സാധിക്കില്ല. ഓണ്‍ലൈനായി അപ്ലെ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ 26ഉം അല്ലാതെ അപ്ലെ ചെയ്യേണ്ട തീയതി നവംബര്‍ 6 ഉമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതിയുമായി ബന്ധപ്പെട്ട ജോബ് ലിങ്ക് പരിശോധിക്കുക.
https://www.facebook.com/Malayalivartha

























