ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 80.94 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 83.56 ശതമാനമായിരുന്നു. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ എട്ടുവരെ നടക്കും. ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ്‌സെക്രട്ടറി വി.എസ്. സെന്തിലിന് നല്‍കിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha