Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം


ഗ്രഹാനുകൂല്യവും കാര്യവിജയവും; മഹാഭാഗ്യം ആർക്കൊക്കെ?


സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....


  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

03 OCTOBER 2026 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ

സംസ്ഥാന സ്കൂൾ കായികമേള... വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ

ഇരുചക്ര വാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ  കൊല്ലം  കരിപ്ര സ്വദേശി ഹെയിൽ രാജു (22) വിനെ ഏഴുവർഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം ഒമ്പത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ്‌ അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.

2025 മെയ് ഇരുപത്തിനാലിനാണ് കേസിനാസ്പദമായ  സംഭവം നടന്നത്. സംഭവദിവസം ഉച്ച സമയത്ത് തിരുവനന്തപുരം ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം നടന്നു വരുകയായിരുന്നു പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുചക്ര വാഹനത്തിൽ വരുകയായിരുന്നു പ്രതി കടന്ന് പിടിച്ചത് . കുട്ടി ഒഴിഞ്ഞു മാറിയതിനാൽ കുട്ടിയുടെ ഷോൾഡറിൽ തട്ടി . പ്രതിയുടെ ഡ്രസ്സ് വാഹനവും ഓർത്തു വച്ചിരുന്ന പെൺകുട്ടി തൊട്ടടുത്ത വീട്ടിലെ സിസിടിവി നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. ആ വീട്ടിൽ നിന്ന് ഇറങ്ങവേ  പ്രതി അതേ വാഹനത്തിൽ തിരിച്ച് വന്നപ്പോഴും കണ്ടു.പോലീസിൽ പരാതി കൊടുത്തപ്പോൾ സിസി ടി വി നോക്കി പ്രതിയുടെ വാഹന നമ്പർ വെച്ച് കണ്ടു പിടിക്കുകയായിരുന്നു.

           പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകർ ആയ  ബിന്ദു വി സി, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു 20 രേഖകളും 2 തൊണ്ടിമുതലും ഹാജരാക്കി.  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം  (32 minutes ago)

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക  (1 hour ago)

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ  (1 hour ago)

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും  (1 hour ago)

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാന സ്കൂൾ കായികമേള... വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി  (2 hours ago)

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ  (2 hours ago)

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ  (3 hours ago)

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (3 hours ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (3 hours ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (4 hours ago)

Malayali Vartha Recommends