Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...


ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

06 OCTOBER 2026 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും

ദുബായിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകായിരുന്ന ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണത്തില്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിന്റെ തലയോട്ടിക്ക് സംഭവിച്ചത് ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്. വിമാനം അപകടത്തില്‍പ്പെടുത്താനുള്ള സഹപൈലറ്റായ ഹമാം അല്‍ഹമ്മാമിയുടെ ശ്രമത്തെയാണ് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛര്‍ ചെറുത്തുതോല്‍പിച്ചത്.

കോക്പിറ്റിനുള്ളില്‍ സഹപൈലറ്റിന്റെ കുത്തേറ്റുവീണെങ്കിലും ജീവനക്കാരും യാത്രക്കാരും ഓടിയെത്തി അക്രമിയെ കീഴടക്കി. വിമാനം നിയന്ത്രണത്തിലാക്കാനും അവര്‍ സഹായിച്ചു. തുടര്‍ന്ന് ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ ചേര്‍ന്ന് സൗദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഉടന്‍തന്നെ മെഡിക്കല്‍ സംഘമെത്തി ക്യാപ്റ്റനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സഹപൈലറ്റിന്റെ ക്രാഷ് ആക്‌സ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സ്മിതിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ഡിപ്രസ്ഡ് സ്‌കള്‍ ഫ്രാക്ച്ചര്‍' എന്നറിയപ്പെടുന്ന പരിക്കാണ് സ്മിത്തിന് സംഭവിച്ചത്. തലയോട്ടിയിലെ അസ്ഥിയുടെ ഒരു ഭാഗം അകത്തേക്ക് തള്ളിപ്പോകുന്ന തരത്തിലുള്ള പൊട്ടല്ലാണിത്. സൗദിയില്‍ ഇതിനായുള്ള അടിയന്തര ചികിത്സകള്‍ നല്‍കിയശേഷമാണ് അദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റിയത്.

തലയോട്ടിയിലെ അസ്ഥി പൊട്ടി അതിന്റെ ഒരു ഭാഗം തലച്ചോറിന് നേരെ അകത്തേയ്ക്ക് നീങ്ങുന്നതാണ് ഡിപ്രസ്ഡ് സ്‌കള്‍ ഫ്രാക്ച്ചര്‍. അസ്ഥിയുടെ ഈ ഭാഗം തലച്ചോറില്‍ സമ്മര്‍ദം ചെലുത്തുകയോ തലച്ചോറിന് പരിക്കേല്‍പ്പിക്കുകയോ ചെയ്യും എന്നതിനാല്‍ അടിയന്തരചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. സഹപൈലറ്റിന്റ ആക്രമണത്തില്‍ സ്മിത്തിന്റെ കൈകാലുകള്‍, നെഞ്ച്, വയറിന്റെ മുകള്‍ഭാഗം എന്നിവിടങ്ങളിലും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം സുഖംപ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (10 minutes ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (11 minutes ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (21 minutes ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (25 minutes ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (28 minutes ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (40 minutes ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (41 minutes ago)

ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!  (56 minutes ago)

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (3 hours ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (4 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (4 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (4 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (4 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (5 hours ago)

Malayali Vartha Recommends