വെള്ളവേഷം എല്ലാത്തിനും മറയോ... ഹോട്ടല്‍ മുറിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഒരു സ്ത്രീ നടത്തുന്ന ഗുരുതര വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ പുറത്ത്

ചാരിറ്റിയുടെ പേരില്‍ മാദ്ധ്യമങ്ങള്‍ കൊണ്ടുനടക്കുന്ന ബോബി ചെമ്മണ്ണൂന്റേത് പൊയ്മുഖമോ. സ്വയം സ്ത്രീലമ്പടനാണെന്നു ബോബി തന്നെ ഏറ്റുപറയുന്നുണ്ട് വീഡിയോയില്‍. ബോബി ചെമ്മണ്ണൂരിന്റെ ഇടനിലക്കാരി എന്ന് കരുതുന്ന ഒരു സ്ത്രീ ദുബായിലെ ഹോട്ടല്‍ റൂമില്‍ വച്ച് ബോബിയെ ചീത്തവിളിക്കുകയും അയാളുടെ അവിഹിത ഇടപാടുകളുടെ രഹസ്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. നിരവധി പെണ്‍കുട്ടികളെ താന്‍ വഞ്ചിട്ടില്ലേ എന്നും ആ സത്രീ ചോദിക്കുന്നുണ്ട്.
ബോബിയെ വെല്ലുവിളിക്കുന്ന യുവതി ആറുതവണ ബോബിയുടെ കുഞ്ഞിന്റെ ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയുന്നുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ ആണ് ഈ വിഡിയോയില്‍ ഉള്ളത്.
ഒളിക്യാമറ ദൃശ്യങ്ങളില്‍ ഉള്ള സംഭാഷണങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലാണ്. ഈ സംഭാഷണങ്ങളിലാണ് ബോബി ചെമ്മണ്ണൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പരമാര്‍ശമുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതായാണ് ആരോപണം. വസ്ത്രത്തില്‍ ഒളിപ്പിച്ച് വച്ച ഒളിക്യാമറയില്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തായത്. ബോബി ചെമ്മണ്ണൂര്‍ ചതിച്ച സ്ത്രീ തന്നെ തന്ത്രത്തില്‍ ജ്യൂലറി മുതലാളിയെ കുടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസിന്റെ അടുത്തുണ്ട്. എന്നാല്‍ നടപടിയൊന്നും എടുത്തുമില്ല. ഈ സാഹചര്യത്തിലാണ് വിഡിയോ പുറത്താകുന്നത്. പൊലീസിന് പരാതിക്കൊപ്പം ഈ വിഡിയോയും നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തും, അതിനൊപ്പം മറ്റ് കാര്യങ്ങളും നടത്തുമെന്നാണ് ബോബി പറയുന്നത്. തന്നെ ഗര്‍ഭിണിയാക്കിയെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നുണ്ട്. പ്രതികാരം ചെയ്യുമെന്നാണ് വെല്ലുവിളി. ഇനി സ്ത്രീകളുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ മോശമായ ഭാഷ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. നീ എന്നെ തല്ലി അല്ലേ...ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്...ഇന്നലെ നീ എന്തൊക്കെ ലൈഗീക വൈകൃതങ്ങള്‍ ആണ് എന്ന് കൊണ്ട് ചെയിപ്പിച്ചത്. നീ മദ്യം നല്‍കി എന്നെ കൊണ്ട് നിര്‍ബന്ധിച്ച് പലതും ചെയ്യിച്ചു... ഞാനല്ലെ നിനക്ക് ദുബായില്‍ ഇത്രയേറെ ബിസിനസ്സ് ബന്ധങ്ങള്‍ ഉണ്ടാക്കി തന്നത്. നീ കാത്തിരുന്നു കണ്ടോ? ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്...ലോകത്തിലെ എല്ലാവരും നിന്റെ കാര്യം അറിയട്ടേ. ചാരിറ്റിയല്ല, നിന്റെ പ്രധാന പണി പെണ്‍കുട്ടികളെ വലയിലാക്കലാണ്. പതിനായിരത്തിലധികം പെണ്‍കുട്ടികെളെ പീഡിപ്പിച്ചില്ലേ എന്നും യുവതി ചോദിച്ചു. താന്‍ സ്ത്രീലമ്പടനാണെന്ന ആരോപണം ബോബിയും ശരിവയ്ക്കുന്നു. ചാരിറ്റിയും സ്ത്രീകളെ ആകര്‍ഷിക്കലും ഒരുമിച്ച് കൊണ്ടു പോകുമെന്നും പറയുന്നു.
വീഡിയോ ചിത്രീകരിച്ചിട്ടുള്ള പെണ്‍കുട്ടി അനാഥയാണെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണ് തന്നോട് ഇത്രയും ക്രൂരത കാണിക്കുന്നതെന്ന് യുവതി ആരോപിക്കുന്നു. കാര്യം കഴിഞ്ഞ ശേഷം തന്നെ ഉപേക്ഷിച്ചെന്ന ആരോപണമാണ് സ്ത്രീ ഉയര്‍ത്തുന്നത്. നിങ്ങള്‍ ഇതുവരെ എത്ര പെണ്‍കുട്ടികളെ ചതിച്ചിട്ടുണ്ട് എന്ന് വൈകാരികമായിത്തന്നെ ഈ പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. ആരേയും സ്‌നേഹിക്കരുതെന്ന തന്റെ നിലപാട് ശരിയാണെന്ന് ബോബി സമ്മതിക്കുന്നുമുണ്ട്. അങ്ങനെ നീളുന്നു സംഭാഷണം. ഗള്‍ഫില്‍ ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ്സ് വളര്‍ച്ചയില്‍ വഹിച്ച പങ്കും ഈ സ്ത്രീ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം സമ്മതിക്കുന്ന രീതിയിലാണ് വിഡിയോയില്‍ ബോബി ചെമ്മണ്ണൂര്‍ പ്രത്യക്ഷപ്പെടുന്നത്.
കോടികളുടെ പരസ്യം നല്‍കുന്നതിനാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിവാദ വീഡിയോ കണ്ടില്ലെന്നു നടിക്കുകയാണ്. പരസ്യത്തിന്റേയും പണത്തിന്റേയും പവറേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha