ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'

നെടുമ്പാശ്ശേരിയിൽ മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത ആഡംബര മിനി കൂപ്പർ അപകടക്കേസ് ഇപ്പോൾ 'ഇഹാ ഡിസൈൻസ്' എന്ന ഫാഷൻ സാമ്രാജ്യത്തിന്റെ കറുത്ത സാമ്പത്തിക വശങ്ങളിലേക്ക് നീളുകയാണ്. ആലപ്പുഴയിലെ ഒരു ചെറിയ ഒറ്റമുറി കടയിൽ നിന്ന് തുടങ്ങിയ ഇവരുടെ പെട്ടെന്നുള്ള കോടികളുടെ വളർച്ചയ്ക്ക് പിന്നിലെ ചില തുറന്നുപറച്ചിലുകളാണ് വൈറലായി മാറുന്നത്...
https://www.facebook.com/Malayalivartha


























