Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷയും താനും ഒരേ അനുഭവങ്ങളാണ് നേരിട്ടതെന്ന് സരിത എസ് നായര്‍

12 MAY 2016 10:10 AM IST
മലയാളി വാര്‍ത്ത.

സത്യങ്ങള്‍ വിളിച്ചുപറയുന്ന തന്നെ ഒഴിവാക്കാന്‍ പല ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും ജീവന് ഭീ
ഷണിയുണ്ട്. പക്ഷെ ഞാന്‍ ഭയക്കുന്നില്ല. എത്രമൂടിവെച്ചാലും ഒരുനാള്‍ എല്ലാം പുറത്തുവരും. ജിഷയുടെ അതേ അനുഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരിത എസ് നായര്‍. ജിഷ നമ്മെ വിട്ടു പോയി, താന്‍ ജീവനോടെ ഇരിക്കുന്നുവെന്ന് മാത്രമെന്ന് സരിത പറയുന്നു. ജിഷയുടെ മാതാവ് രാജേശ്വരിയെ സരിത സന്ദര്‍ശിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്നലെ വൈകിട്ടോടെയാണ് സരിത പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ജിഷയുടെ വീട്ടുകാരുടെ അനുവാദം വാങ്ങിയ ശേഷമാണ് രാജേശ്വരിയമ്മയെ കാണാന്‍ സരിതക്ക് ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയത്. അഞ്ച് മിനുട്ടോളം സരിത ജിഷയുടെ അമ്മക്കൊപ്പം ചിലവഴിച്ചു. ജിഷയും താനും ഓരോ പ്രതീകങ്ങളാണെന്ന് സരിത പറഞ്ഞു.
ജിഷക്ക് നേരിടേണ്ടി വന്ന അതേ അനുഭവങ്ങള്‍ തന്നെ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ ജീവനോടെയുണ്ടെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂവെന്ന് സരിത പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ തെളിവുകള്‍ ഹാജരാക്കിയതിന് ശേഷമാണ് സരിത പെരുമ്പാവൂരില്‍ എത്തിയത്. സരിത എത്തിയതറിഞ്ഞ് നിരവധി പേര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (4 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (4 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (5 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (5 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (5 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (6 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (6 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (7 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (7 hours ago)

Malayali Vartha Recommends