Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!


രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...


ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!


ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

കോവളത്തെ സ്പായില്‍ 16കാരിയെ പീഡിപ്പിച്ച സംഭവം; ഇരയുടെ ചെറിയമ്മയും ഭര്‍ത്താവും അറസ്റ്റില്‍

19 OCTOBER 2026 03:13 PM IST
മലയാളി വാര്‍ത്ത

കോവളത്തെ സ്പായില്‍ 16കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുട്ടിയുടെ ചെറിയമ്മയും ഭര്‍ത്താവും അറസ്റ്റില്‍. ആന്ധ്രയില്‍ നിന്നാണ് ഒളിവിലായിരുന്ന ഇരുവരെയും പിടികൂടിയത്. ഇവരാണ് പെണ്‍കുട്ടിയെ സ്പായില്‍ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. 16കാരിയുടെ അമ്മയുടെ സഹോദരിയാണിത്. പ്രായപൂര്‍ത്തിയായി എന്ന് വരുത്താന്‍ ഇവര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജരേഖയുമുണ്ടാക്കി. കേസില്‍ രണ്ടു സ്പാ ഉടമകളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. ഒരു സ്പാ ജീവനക്കാരി ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനോടൊപ്പം ഒളിച്ചോടി പോയിരുന്നു. ആന്ധ്ര സ്വദേശിയായ ഈ പെണ്‍കുട്ടിയെ കോവളം പൊലീസ് കണ്ടെത്തി വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്പായുടെ മറവില്‍ നടന്ന ചൂഷണം പുറത്തുവന്നത്. പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ നിന്നുമുള്ള വിവരം ശേഖരിച്ചപ്പോള്‍ 16 വയസ്സു മാത്രമാണ് പ്രായമെന്ന് വ്യക്തമായി. കൗണ്‍സിലിംഗിലാണ് ബന്ധുക്കളുടെ ക്രൂരതയും സ്പായില്‍ നടന്ന ചൂഷണവും കുട്ടി പറയുന്നത്.

വിഴിഞ്ഞം ചപ്പാത്തിനടത്തുള്ള കേരള ആയുര്‍വേദ, വൈകോര്‍കുളത്തുള്ള ആയുര്‍ കേരള എന്നിവിടങ്ങളിലാണ് പെണ്‍കുട്ടിയെ എത്തിച്ചത്. ഇത് ആയുര്‍വേദ ചികില്‍സാ കേന്ദ്രം ആണെന്നാണ് നാട്ടുകാര്‍ വിചാരിച്ചിരുന്നത് വിശദമായ അന്വേഷണത്തിനൊടുവില്‍ സ്പാ ഉടമകളായ സജിത്ത്, നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിഷാദിന്റെ അക്കൗണ്ട് പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ബിനാമി ബിസിനസ്സാണ് ഇതെന്നും സ്പായിലെ സര്‍വീസിന്റെ പണം നല്കാനായി ഇയാളുടെ പേരിലുള്ള സ്‌കാനറാണ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഥകളും, കവിതകളും ആഘോഷിയ്ക്കപ്പെട്ട സായാഹ്നമായി നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി...  (4 minutes ago)

ഗുരുതര വീഴ്ച ; പോലീസിനെ മർദിച്ച കേസിലെ പ്രതികൾക്ക് കെ .എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയേറ്ററിൽ ജോലി; രണ്ട് സി ഐ ടി യു നേതാക്കളെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തു  (9 minutes ago)

ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി വൈദ്യുത തടസ്സമുണ്ടാക്കിയ കേസിലെപ്രതി അറസ്റ്റില്‍  (9 minutes ago)

മരുന്നുകളുടെ സ്‌റ്റോക്ക് വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍  (16 minutes ago)

സിബിഎല്‍ ആറാം സീസണ്‍ ആറാം മത്സരം; മുവാറ്റുപുഴയാറില്‍ മുമ്പനായി മേല്‍പ്പാടം ചുണ്ടന്‍...  (20 minutes ago)

മതംമാറിയതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാവില്ലെന്ന് തമിഴ്‌നാട് നിയമ മന്ത്രി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍  (27 minutes ago)

ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു...  (27 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (39 minutes ago)

കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി  (42 minutes ago)

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സ്പിരിറ്റ് ; റിലീസ് തീയതി പ്രഖ്യാപിച്ചു; സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു  (44 minutes ago)

രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...  (50 minutes ago)

കോവളത്തെ സ്പായില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവം; ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (51 minutes ago)

മിനി കൂപ്പർ അപകടക്കേസ്; ആർ സി ബുക്കിന്റെ ഉടമ മാതാവ്; പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ്  (51 minutes ago)

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു  (1 hour ago)

വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!  (1 hour ago)

Malayali Vartha Recommends