Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!


രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...


ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!


ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...

19 OCTOBER 2026 03:35 PM IST
മലയാളി വാര്‍ത്ത

കേരള മനസ്സാക്ഷിയെ നടുക്കിയ കാർത്തികപ്പള്ളി ശിശുമരണത്തിൽ അവിശ്വസനീയമായ ട്വിസ്റ്റുകൾ! രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചതാണെന്ന വിചിത്ര വാദവുമായി പിതാവ് രാജേഷ് രംഗത്ത്. കുഞ്ഞിന് നൽകിയിരുന്നത് വെറും കട്ടൻചായയിൽ ബിസ്കറ്റ് കലക്കിയത് മാത്രമാണ്. പോലീസിനെ അറിയിക്കാതെ മൃതദേഹം രഹസ്യമായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയി കുഴിച്ചിടാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാരും വാർഡ് മെമ്പറും ഇടപെട്ട് തടഞ്ഞത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഥകളും, കവിതകളും ആഘോഷിയ്ക്കപ്പെട്ട സായാഹ്നമായി നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി...  (5 minutes ago)

ഗുരുതര വീഴ്ച ; പോലീസിനെ മർദിച്ച കേസിലെ പ്രതികൾക്ക് കെ .എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയേറ്ററിൽ ജോലി; രണ്ട് സി ഐ ടി യു നേതാക്കളെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തു  (10 minutes ago)

ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി വൈദ്യുത തടസ്സമുണ്ടാക്കിയ കേസിലെപ്രതി അറസ്റ്റില്‍  (10 minutes ago)

മരുന്നുകളുടെ സ്‌റ്റോക്ക് വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍  (17 minutes ago)

സിബിഎല്‍ ആറാം സീസണ്‍ ആറാം മത്സരം; മുവാറ്റുപുഴയാറില്‍ മുമ്പനായി മേല്‍പ്പാടം ചുണ്ടന്‍...  (21 minutes ago)

മതംമാറിയതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാവില്ലെന്ന് തമിഴ്‌നാട് നിയമ മന്ത്രി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍  (28 minutes ago)

ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു...  (28 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (40 minutes ago)

കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി  (43 minutes ago)

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സ്പിരിറ്റ് ; റിലീസ് തീയതി പ്രഖ്യാപിച്ചു; സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു  (45 minutes ago)

രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...  (51 minutes ago)

കോവളത്തെ സ്പായില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവം; ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (52 minutes ago)

മിനി കൂപ്പർ അപകടക്കേസ്; ആർ സി ബുക്കിന്റെ ഉടമ മാതാവ്; പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ്  (52 minutes ago)

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു  (1 hour ago)

വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!  (1 hour ago)

Malayali Vartha Recommends