Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സോളാര്‍ കമ്മീഷന് സരിത ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി, മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങളാണ് കൈമാറിയത്

13 MAY 2016 08:22 AM IST
മലയാളി വാര്‍ത്ത.

ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. ക്ലിഫ് ഹൗസ്, റസ്റ്റ് ഹൗസ്, മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങളാണ് കൈമാറിയത്. ആരോപണ വിധേയരായ നാലുപേര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും കൈമാറി. ജയിലില്‍ നിന്ന് എഴുതിയ കത്തുകളില്‍ പറയുന്ന കാര്യങ്ങളുടെ തെളിവുകളാണ് കൈമാറിയതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ സോളാര്‍ക്കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളാണ് കൈമാറിയതെന്നും, സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് പേര് പ്രചരിക്കുന്ന ചില നേതാക്കളുമായുള്ള ലൈംഗീക ദൃശ്യങ്ങളും കൈമാറിയ തെളിവില്‍പ്പെടുമെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ തുറന്ന് കാട്ടാനുള്ള തൊലിക്കട്ടി തനിക്കില്ലാത്തതിനാല്‍ ആ ദൃശ്യങ്ങള്‍ പുറത്തു വിടില്ലെന്നും സരിത പറഞ്ഞു.

ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയതല്ലെന്നും തന്റെ കൂടെയുണ്ടായിരുന്ന സഹായികളാണ് ഇവ പകര്‍ത്തിയതെന്നും സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ജിക്കുമോന്‍ സരിതയ്ക്കയച്ച ഈമെയില്‍ സന്ദശങ്ങളും ഹാജരാക്കി. മുന്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായെന്നും സരിത പറഞ്ഞു. ഡല്‍ഹി, കൊച്ചി മറൈന്‍ െ്രെഡവ് എന്നിവിടങ്ങളില്‍ വച്ച് മുന്‍കേന്ദ്രമന്ത്രിയും ഇപ്പോള്‍ എം.പിയുമായ ഒരു നേതാവ് തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളും ഇന്ന് കൈമാറിയിട്ടുണ്ട്. മന്ത്രി എ.പി അനില്‍കുമാറിന്റെ പി.എ ആണ് അന്ന് തന്നെ കേന്ദ്രമന്ത്രിയുടെ അടുത്തേക്ക് വിളിച്ചു വരുത്തിയത്. ഇതോടൊപ്പം ടെലഫോണ്‍ രേഖകളും, ഇമെയില്‍ സന്ദേശങ്ങളും സോളാര്‍കമ്മീഷന് കൈമാറിയിട്ടുണ്ട്.

ഇതോടൊപ്പം വിവിധ നേതാക്കളും, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി സംസാരിച്ചതിന്റെ ടെലിഫോണ്‍ രേഖകളും കൈമാറിയ തെളിവുകളില്‍ ഉള്‍പ്പെടുമെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രി തന്നോടും ശ്രീധരന്‍ നായരോടും സംസാരിക്കുന്ന ദൃശ്യങ്ങള്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്. പക്ഷേ വാക്കുകള്‍ വ്യക്തമല്ലെന്ന് സരിത പറഞ്ഞു. കമ്മീഷന്‍ അനുവദിക്കുകയാണെങ്കില്‍ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിടാന്‍ തയ്യാറാണെന്നും സരിത പറഞ്ഞു. ദൃശ്യങ്ങളള്‍ പെന്‍െഡ്രൈവ്, സിഡി രൂപത്തിലാണ് കമ്മീഷനുമുന്നില്‍ ഹാജരാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (28 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends