മുഹമ്മദ് മൊഹ്‌സിന് വോട്ടുതേടി കനയ്യ കുമാര്‍ കേരളത്തില്‍

മുഹമ്മദ് മൊഹ്‌സിന് വോട്ടുതേടി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ കേരളത്തിലെത്തി. പട്ടാമ്പിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് മുഹമ്മദ് മൊഹ്‌സിന്‍ മത്സരിക്കുന്നത്.നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കനയ്യ കുമാര്‍ റോഡ് മാര്‍ഗ്ഗം പാലക്കാട്ടേയ്ക്ക് പോയി. വൈകിട്ട് നാലിന് കനയ്യ പട്ടാമ്പിയില്‍ പ്രസംഗിക്കുമെന്നും ആരോഗ്യനില മോശമായതിനാല്‍ കുറച്ച് സമയം മാത്രമേ പട്ടാമ്പിയില്‍ ഉണ്ടാകുകയുള്ളൂ എന്നും മുഹമ്മദ് മൊഹസീന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha