Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി.... . ഒരുമണിക്കൂറിന് 11,800 രൂപ, ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും

02 NOVEMBER 2026 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും...

പാലക്കാട് ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയുണ്ടായ അപകടത്തിൽ രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ

ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.... മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി. ഒരുമണിക്കൂറിന് 11,800 രൂപയാണ് പുതിയ വാടകനിരക്ക്. കഴിഞ്ഞ ദിവസത്തെ ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്.

ജിഎസ്ടി ഉള്‍പ്പടെ 5900 രൂപയായിരുന്നു ഇതുവരെ. ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഒരുമണിക്കൂര്‍ ഒരുസ്ലോട്ടായി കണക്കാക്കിയാണ് ഇവിടെ വാടക നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60 ലക്ഷം രൂപയാകും. ഓഡിറ്റോറിയങ്ങള്‍ 60 ദിവസം മുന്‍പ് ബുക്ക് ചെയ്യണമെന്നുള്ളതിനാല്‍ ജനുവരിയിലേത് ഇപ്പോഴേ ചെയ്യണം. ഒരു സ്ലോട്ട് ലഭിക്കാനായി നേരിട്ട് എത്തി അപേക്ഷ നല്‍കണം. ഒരുസ്ലോട്ടിന് ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് സ്ലോട്ട് അനുവദിക്കുക.

നിരക്ക് വർദ്ധിപ്പിച്ചത് സാധാരണ കലാകാരന്‍മാര്‍ക്ക് തിരച്ചടിയാണെങ്കിലും ബുക്കിങിന്റെ മറവില്‍ ചിലര്‍ പണമുണ്ടാക്കുന്നതായി ദേവസ്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. 5900 രൂപയടച്ചുള്ള ഒരു സ്ലോട്ടില്‍ എത്രപേര്‍ക്ക് വേണമെങ്കിലും നൃത്തം അവതരിപ്പിക്കാവുന്നതാണ്. ചിലര്‍ നേരത്തെ സ്ലോട്ട് ബുക്ക് ചെയ്തിട്ട് വന്‍ തുകയ്ക്ക് മറിച്ചുകൊടുക്കുന്നതായും പരാതിയുണ്ട്.

അതേസമയം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ഒട്ടേറെ പേരാണ് ഗുരുവായൂരില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നത്. ഇതിലേറെയും നൃത്തസംഘങ്ങളാണ്. ഏകാദശി വിളക്ക് നടത്തുന്ന ഒട്ടുമിക്ക വ്യക്തികളും സംഘടനകളും ഒരുമുഴുവന്‍ ദിവസത്തെ കലാപരിപാടികള്‍ നടത്തുക പതിവാണ്. ഇവരെയെല്ലാം നിരക്കുവര്‍ധന ബാധിക്കുകയും ചെയ്യും. 3450 രൂപയായുന്നു നേരത്തെ ഒന്നരമണിക്കുറിനുള്ള നിരക്ക്. ഒരുവര്‍ഷം മുന്‍പാണ് 5900 രൂപയായി വര്‍ദ്ധിപ്പിച്ചത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും...  (1 minute ago)

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ.... ടിക്കറ്റ് നിരക്കുകൾ കുറയും  (17 minutes ago)

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (19 minutes ago)

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി.... . ഒരുമണിക്കൂറിന് 11,800 രൂപ, ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും  (1 hour ago)

പാലക്കാട് ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയുണ്ടായ അപകടത്തിൽ രണ്ടരവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

മുൻ കേരള രഞ്ജി താരം വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം...  (1 hour ago)

ഫ്‌ളോറിഡയിലെ പാംബീച്ച് കൗണ്ടിയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ  (2 hours ago)

ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.... മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല  (3 hours ago)

അർണാബിന് പിന്നാലെ മുറസു.... ആന്ധ്രാ പ്രദേശിൽ അർണാബ് ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങൾ മാത്രമാകവേ ആഞ്ഞടിക്കാൻ മുറസു .... തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും, കനത്ത മഴയ്ക്ക് സാധ്യത, ചെന്നൈ  (3 hours ago)

അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു  (12 hours ago)

ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (12 hours ago)

ചങ്ങനാശേരിയിലെ 3 പേരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

Malayali Vartha Recommends