Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

പിഎസ്‍സി ഹൈക്കോടതിയിൽ...തിരിച്ചും കണക്കിന് കിട്ടി.. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഭരണകക്ഷിയുടെ ആളുകളാണെന്ന് പറയുന്നുണ്ടല്ലോ..എന്ന് കോടതിയുടെ തിരിച്ചുള്ള ചോദ്യത്തിൽ ഉത്തരം മുട്ടി..

02 NOVEMBER 2026 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും

ആസൂത്രണ ബോർഡ് മൂല്യനിർണയത്തിലെ വീഴ്ച സാങ്കേതികം മാത്രമെന്ന് പിഎസ്‍സി ഹൈക്കോടതിയിൽ. വീഴ്ച പരിഹരിച്ചെന്നും പുനർ മൂല്യനിർണയം നടത്തി പരിഹാര നടപടിയെടുത്തുയെന്നും പി എസ് സി കോടതിയെ അറിയിച്ചു. ഒരൊറ്റ പിഴവ് മാത്രമാണുണ്ടായത്. ഉദ്യോഗാർത്ഥി പിഴവ് ചൂണ്ടിക്കാട്ടി. ഉടനെ പിഎസ്‌സി പിഴവ് തിരുത്തി ഷോർട്ട് ലിസ്റ്റ് പുന:പ്രസിദ്ധീകരിച്ചുവെന്നും പി എസ് സി കോടതിയെ അറിയിച്ചു. ഇതോടെ ഒരൊറ്റ പിഴവ് മാത്രമാണെന്നോ എന്ന് കോടതി ആരാഞ്ഞു. അതെയെന്ന് പിഎസ്‌സി മറുപടി നൽകിയതോടെ ആവർത്തിച്ചുള്ള പിഴവുകൾ കേൾക്കുന്നുണ്ടല്ലോ എന്നായി കോടതി.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഭരണകക്ഷിയുടെ ആളുകളാണെന്ന് പറയുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. അത്തരം വാദങ്ങൾ ശരിയല്ലെന്നും ഇതെല്ലാം മാധ്യമങ്ങൾ പറയുന്നതാണെന്നുമായിരുന്നു പി എസ് സിയുടെ മറുപടി. മാധ്യമങ്ങൾ പറയുന്നതല്ല യാഥാർഥ്യം.കോടതി അത് കണക്കിലെടുക്കരുതെന്നും പിഎസ്‌സി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരായ പിഎസ്‍സിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.അതെ സമയം പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് നിർണായക യോഗം ചേരുന്നു.

 

ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ഒരു വിഭാഗം അംഗങ്ങൾ യോഗത്തിൽ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. സീറോ അവറിൽ ചെയർമാനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നേക്കും. നേരത്തെ വിഷയത്തിൽ എസ്‌ഐടിക്ക് മുന്നിൽ മൊഴി നൽകിയ പിഎസ്‌സി അംഗങ്ങളാണ് വിമർശനവുമായി രംഗത്തെത്തുക.അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ പരീക്ഷാ നടത്തിപ്പും മൂല്യനിർണയ നടപടികളും സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്.

മുൻ പരീക്ഷാ കൺട്രോളർ കൂടിയായ സെക്രട്ടറിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. പിഎസ്‌സിയിലെ മുഴുവൻ അംഗങ്ങളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ കൂടുതൽ അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (4 minutes ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (20 minutes ago)

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!  (44 minutes ago)

പിഎസ്‍സി ഹൈക്കോടതിയിൽ.  (58 minutes ago)

CLIFF HOUSE ടെന്‍ഡറില്ലാതെ കരാറുകള്‍ കൊടുത്തു  (1 hour ago)

കോക്പിറ്റിലെ നിലവിളി പുറത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (2 hours ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (2 hours ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (3 hours ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (3 hours ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (3 hours ago)

Changanassery-family മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...  (3 hours ago)

അന്വേഷണം പോയ പോക്ക്... കോട്ടയത്ത് നടന്നത് വെറുമൊരു വാഹനാപകടമല്ല! കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്  (3 hours ago)

കായിക മന്ത്രി തുടങ്ങി വച്ചു... വിജയ് സർക്കാരിന്റെ നീക്കം വിവാദത്തിൽ! ബിജെപിയും ഡിഎംകെയും എതിർപ്പുമായി രം​ഗത്ത്  (3 hours ago)

Malayali Vartha Recommends