Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!

അച്ഛന്റെ പുറകിലിരുന്ന മകൾ, തെറിച്ച് വീണത് KSRTC-യുടെ അടിയിൽ,മരിച്ചു!ഇറങ്ങി ഓടി ഡ്രൈവർ തിരുവനന്തപുരത്ത് സംഭവിച്ചത്

09 NOVEMBER 2026 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം

നാടിനെ നടുക്കി യുവാവ്... സ്വന്തം ജീവനൊടുക്കാൻ യുവാവിന്റെ മരണപ്പാച്ചിൽ; മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 63കാരൻ മരിച്ചു; കൊച്ചിയിലെയും നെടുമ്പാശ്ശേരിയിലെയും വിവാദ വാഹനാപകടങ്ങൾക്കു പിന്നാലെ കേരളത്തെ നടുക്കി മറ്റൊരു ദുരന്തം!

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിനെച്ചൊല്ലി കേരളത്തിൽ വിവാദം, സർക്കുലറിനെതിരെ പിണറായി

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും

കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദു ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. അച്ഛന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു കുട്ടിയാണ് കൊല്ലപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ 15കാരി ബസിനടിയിലേക്ക് വീഴുകയായി. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ ഇറങ്ങി ഓടിയതായാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.

 

ഒറ്റപ്പാലത്തുനിന്ന് സ്കൂൾ കുട്ടികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ വെച്ച് പൂർണ്ണമായും കത്തിനശിച്ചു. വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘമാണ് ശനിയാഴ്ച പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് തിരികെ മൂന്നാറിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച ഉച്ചയോടടുത്ത് തമിഴ്നാട് തേനി ജില്ലയിലെ ദേവദാനപെട്ടിക്ക് സമീപം അപകടമുണ്ടായത്. യാത്രയ്ക്കിടെ ഒടിക്കൊണ്ടിരുന്ന ബസിന്റെ പിറകുഭാഗത്തെ ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ പിറകുഭാഗത്തുനിന്ന് തീപ്പൊരി കണ്ടു. ഉടൻതന്നെ ബസ് ജീവനക്കാരും അധ്യാപകരും ചേർന്ന് കുട്ടികളെ വേഗത്തിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരി  (6 minutes ago)

അച്ഛന്റെ പുറകിലിരുന്ന മകൾ, തെറിച്ച് വീണത് KSRTC-യുടെ അടിയിൽ,മരിച്ചു!ഇറങ്ങി ഓടി ഡ്രൈവർ തിരുവനന്തപുരത്ത് സംഭവിച്ചത്  (12 minutes ago)

നാടിനെ നടുക്കി യുവാവ്... സ്വന്തം ജീവനൊടുക്കാൻ യുവാവിന്റെ മരണപ്പാച്ചിൽ; മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 63കാരൻ മരിച്ചു; കൊച്ചിയിലെയും ന  (44 minutes ago)

ജാ​ഗ്രതൈ!സ്വിച്ചിട്ടാൽ 10 മിനിറ്റിൽ ജയിൽവളപ്പാകെ നിരീക്ഷിക്കും... ജയിൽച്ചാട്ടക്കാരെ പൊക്കാൻ എ.ഐ ഡ്രോൺ ക്യാമറ പട്രോളിംഗ് സംവിധാനം വിയ്യൂരിൽ റെഡി, പ്രാരംഭഘട്ട പരിശീലനം ആരംഭിച്ചു  (48 minutes ago)

  ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്...  (1 hour ago)

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...  (1 hour ago)

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സ  (1 hour ago)

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...  (1 hour ago)

അമേരി​ക്ക മേജർ സോക്കർ ലീഗിൽ ഈ സീസണി​ലും ഏറ്റവും കൂടുതൽ ഗോളുകൾ നേടി​യ കളി​ക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി​  (1 hour ago)

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും  (1 hour ago)

യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാ  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്  (1 hour ago)

സായുധരായ മാവോയിസ്റ്റുകളെ വനങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസവുമായി കഴിയുന്നവർ നഗരങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്... ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്  (2 hours ago)

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ  (2 hours ago)

Malayali Vartha Recommends