Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിംഗ് സമയപരിധി 30 വരെ നീട്ടി....

18 NOVEMBER 2026 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ തുടരുന്നു... കീഴടങ്ങാൻ സൈന്യത്തിന്റെ വീഡിയോ കോൾ, പക്ഷേ വഴങ്ങാതെ ലഷ്കർ ഭീകരൻ

അരി വില കിലോയ്ക്ക് 100 രൂപ കടക്കും; ഉള്ളിവില 200 രൂപയിലേക്കു കയറും; തകർത്ത് തരിപ്പണമാക്കാൻ എല്‍നിനോ

പൊലീസ് എത്തി മടങ്ങിയത് 10 മിനിറ്റിൽ... വെള്ളായണിയിലെ വെറും 3 സെന്റിൽ സ്വർണനിധി ഒളിപ്പിച്ചു, പൊലീസ് എത്തി 10 മിനിറ്റിൽ മടങ്ങി; 146 പവൻ കണ്ടെടുത്ത സ്ഥലത്ത് ഞെട്ടി നാട്ടുകാർ, ചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്

ശബരിമല നട തുറന്നതോടെ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള അയ്യപ്പ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കാൻ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേയും സജ്ജം

ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക്...മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ പുലർച്ചെ 3ന് മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു, ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന അയ്യപ്പഭക്തർ ശരണമന്ത്രം മുഴക്കി പതിനെട്ടാംപടി കയറി തിരുസന്നിധിയിലെത്തി

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിംഗ് സമയപരിധി 30 വരെ നീട്ടി. ഒക്ടോബർ 31നു നിലവിലെ മസ്റ്ററിംഗ് കാലാവധി അവസാനിച്ചിരുന്നു. ലക്ഷക്കണക്കിനു ഗുണഭോക്താക്കൾക്ക് നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇളവ്.

3,32,417 സാമൂഹ്യസുരക്ഷാപെൻഷൻ ഗുണഭോക്താക്കളും 2,88,728 വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുമടക്കം 6,21,145 പേർ മസ്റ്ററിംഗ് നടത്താൻ ബാക്കിയുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി സൗജന്യമായാണ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടത്. മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ പെൻഷൻ തടസപ്പെടാനാണ് സാധ്യത.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനെ കീഴടക്കി ഇന്ത്യ ... സാഫ് ചാമ്പ്യൻഷിപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് പത്താം കിരീടം...  (3 minutes ago)

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിംഗ് സമയപരിധി 30 വരെ നീട്ടി....  (15 minutes ago)

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ തുടരുന്നു... കീഴടങ്ങാൻ സൈന്യത്തിന്റെ വീഡിയോ കോൾ, പക്ഷേ വഴങ്ങാതെ ലഷ്കർ ഭീകരൻ  (25 minutes ago)

അരി വില കിലോയ്ക്ക് 100 രൂപ കടക്കും; ഉള്ളിവില 200 രൂപയിലേക്കു കയറും; തകർത്ത് തരിപ്പണമാക്കാൻ എല്‍നിനോ  (33 minutes ago)

പൊലീസ് എത്തി മടങ്ങിയത് 10 മിനിറ്റിൽ... വെള്ളായണിയിലെ വെറും 3 സെന്റിൽ സ്വർണനിധി ഒളിപ്പിച്ചു, പൊലീസ് എത്തി 10 മിനിറ്റിൽ മടങ്ങി; 146 പവൻ കണ്ടെടുത്ത സ്ഥലത്ത് ഞെട്ടി നാട്ടുകാർ, ചാല സ്വർണക്കവർച്ചയിൽ നിർണായക  (40 minutes ago)

ശബരിമല നട തുറന്നതോടെ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള അയ്യപ്പ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കാൻ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേയും സജ്ജം  (53 minutes ago)

മൈ ഫ്രണ്ടിന്റെ കണ്ണ് നിറഞ്ഞു... തലയും കുത്തി വീണപ്പോൾ മോദിയുടെ വിലയറിഞ്ഞ് ട്രംപ്; ഇന്ത്യയുടെ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ്, 'മോദി കർക്കശക്കാരൻ, മഹാനായ നേതാവ്, ലോകം ബഹുമാനിക്കുന  (1 hour ago)

ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക്...മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ പുലർച്ചെ 3ന് മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു, ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാ  (1 hour ago)

യേശുവിന്റെ പാതയിൽ ജനകീയനായ പോപ്പ്... വിശ്വാസിയുടെ ജപമാല മാർപ്പാപ്പയുടെ കണ്ണിൽ പതിച്ചു; വേദനയ്ക്കിടയിലും ക്ഷമിച്ച് പോപ്പ് ലിയോ പതിനാലാമൻ, ലോകത്തിന്റെ ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ ജനകീയ മുഖം  (1 hour ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (1 hour ago)

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. .  (1 hour ago)

രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ നടപ്പാക്കുന്ന 4,000 കോടി രൂപയുടെ വിപുലീകരണ  (1 hour ago)

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെൻ്റ് സമ്മേളനം;സംസ്ഥാനത്തിന് കരുത്തേകുന്ന സുപ്രധാന രാജ്യാന്തര വാണിജ്യ-വിദ്യാഭ്യാസ ധാരണാപത്രങ്ങൾ ഒപ്പുവെക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായ  (1 hour ago)

അറിവിന്റെ ആകാശത്തേക്ക് സർഗാത്മകതയുടെ വർണച്ചിറകുകൾ വിടർത്തി, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ മഹാവിരുന്നിന് മണ്ണാർക്കാട്ട് തുടക്കം....  (1 hour ago)

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ വാൻ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച സംഭവം ; പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ്  (1 hour ago)

Malayali Vartha Recommends