Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം

അറിവിന്റെ ആകാശത്തേക്ക് സർഗാത്മകതയുടെ വർണച്ചിറകുകൾ വിടർത്തി, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ മഹാവിരുന്നിന് മണ്ണാർക്കാട്ട് തുടക്കം....

18 NOVEMBER 2026 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക്...മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ പുലർച്ചെ 3ന് മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു, ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന അയ്യപ്പഭക്തർ ശരണമന്ത്രം മുഴക്കി പതിനെട്ടാംപടി കയറി തിരുസന്നിധിയിലെത്തി

രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ നടപ്പാക്കുന്ന 4,000 കോടി രൂപയുടെ വിപുലീകരണ പദ്ധതി; പുതിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി 2027 മാർച്ചിൽ പ്രവർത്തനമാരംഭിക്കും

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെൻ്റ് സമ്മേളനം;സംസ്ഥാനത്തിന് കരുത്തേകുന്ന സുപ്രധാന രാജ്യാന്തര വാണിജ്യ-വിദ്യാഭ്യാസ ധാരണാപത്രങ്ങൾ ഒപ്പുവെക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ വാൻ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച സംഭവം ; പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സ​ര്‍ഗാ​ത്മ​ക​ത​ക്കും ക​ഴി​വു​ക​ള്‍ക്കും പു​തി​യ ദി​ശാ​ബോ​ധം ന​ല്‍കാ​ൻ കു​ടും​ബ​ശ്രീ കോ​ള​ജു​ക​ളി​ലേ​ക്ക്...

അറിവിന്റെ ആകാശത്തേക്ക് സർഗാത്മകതയുടെ വർണച്ചിറകുകൾ വിടർത്തി, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ മഹാവിരുന്നിന് മണ്ണാർക്കാട്ട് ആരംഭം. ഇന്ന് മുതൽ നാലുദിനം ഇവിടെ കുരുന്നുപ്രതിഭകൾ അറിവുകളുടെ പുതു വിസ്മയങ്ങൾ തീർക്കും.

ശാസ്ത്രത്തിന്റെ കൗതുകങ്ങളും ഗണിതത്തിന്റെ യുക്തിഭംഗിയും സാങ്കേതികവിദ്യയുടെ വിസ്മയങ്ങളും ഒത്തുചേരുന്ന മഹാമേളയുടെ വരവറിയിച്ച് നഗരവീഥികളിൽ ആവേശത്തിന്റെ അലകളുയർത്തി വർണാഭമായ വിളംബര ജാഥ അരങ്ങേറുകയും ചെയ്തു. 1500ഓളം വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും അണിനിരന്ന ജാഥ മേളയുടെ ആവേശവും പ്രതീക്ഷയും വിളിച്ചോതുന്ന ജനകീയ ആഘോഷമായി മാറി. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ നാട്ടിൽ നടക്കുന്ന മേളക്ക് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മേളയുടെ ഓരോ തുടിപ്പും വിശേഷങ്ങളും ലോകത്തിന്റെ മുന്നിലെത്തിക്കാനുള്ള മീഡിയ പവലിയനും പ്രവർത്തനസജ്ജമായി. പവലിയന്റെ ഉദ്ഘാടനം സുമേഷ് അച്യുതൻ എം.എൽ.എ നിർവഹിക്കുകയായിരുന്നു.

മത്സരത്തിനെത്തുന്ന വിദ്യാർഥികൾക്കും മറ്റുള്ളവർക്കുമായി തെങ്കര അരയങ്കോട് യൂനിറ്റി എ.യു.പി സ്കൂളിൽ സജ്ജീകരിച്ച ഊട്ടുപുരയുടെ പാലുകാച്ചൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ 22,000ത്തിലധികം പേർക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് ഇവിടെ ഒരുങ്ങുന്നത്. രുചിയുടെ വൈവിധ്യത്തിനൊപ്പം പ്രകൃതിയോടുള്ള കരുതലും വിളമ്പുന്ന ഊട്ടുപുരയിൽ ഹരിതചട്ടം കർശനമായി പാലിക്കുന്നതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈ ഫ്രണ്ടിന്റെ കണ്ണ് നിറഞ്ഞു... തലയും കുത്തി വീണപ്പോൾ മോദിയുടെ വിലയറിഞ്ഞ് ട്രംപ്; ഇന്ത്യയുടെ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ്, 'മോദി കർക്കശക്കാരൻ, മഹാനായ നേതാവ്, ലോകം ബഹുമാനിക്കുന  (1 minute ago)

ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക്...മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ പുലർച്ചെ 3ന് മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു, ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാ  (9 minutes ago)

യേശുവിന്റെ പാതയിൽ ജനകീയനായ പോപ്പ്... വിശ്വാസിയുടെ ജപമാല മാർപ്പാപ്പയുടെ കണ്ണിൽ പതിച്ചു; വേദനയ്ക്കിടയിലും ക്ഷമിച്ച് പോപ്പ് ലിയോ പതിനാലാമൻ, ലോകത്തിന്റെ ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ ജനകീയ മുഖം  (18 minutes ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (19 minutes ago)

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. .  (28 minutes ago)

രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ നടപ്പാക്കുന്ന 4,000 കോടി രൂപയുടെ വിപുലീകരണ  (29 minutes ago)

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെൻ്റ് സമ്മേളനം;സംസ്ഥാനത്തിന് കരുത്തേകുന്ന സുപ്രധാന രാജ്യാന്തര വാണിജ്യ-വിദ്യാഭ്യാസ ധാരണാപത്രങ്ങൾ ഒപ്പുവെക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായ  (32 minutes ago)

അറിവിന്റെ ആകാശത്തേക്ക് സർഗാത്മകതയുടെ വർണച്ചിറകുകൾ വിടർത്തി, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ മഹാവിരുന്നിന് മണ്ണാർക്കാട്ട് തുടക്കം....  (39 minutes ago)

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ വാൻ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച സംഭവം ; പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ്  (43 minutes ago)

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സ​ര്‍ഗാ​ത്മ​ക​ത​ക്കും ക​ഴി​വു​ക​ള്‍ക്കും പു​തി​യ ദി​ശാ​ബോ​ധം ന​ല്‍കാ​ൻ കു​ടും​ബ​ശ്രീ കോ​ള​ജു​ക​ളി​ലേ​ക്ക്...  (44 minutes ago)

ആറ്റുകാൽ പൊങ്കാല ഒരുക്കം; വട്ടിയൂർക്കാവ് മണ്ഡലത്തിലെ 11 കോർപ്പറേഷൻ വാർഡുകളിൽ അടിയന്തര പ്രവൃത്തികൾ നടപ്പാക്കാൻ 1.10 കോടി രൂപയുടെ പദ്ധതി; ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീ  (45 minutes ago)

വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ള; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (49 minutes ago)

  ഇതിഹാസതാരം ലയണൽ മെസിയില്ലാതെ കളത്തിലിറങ്ങിയ അർജിന്റീനയ്ക്ക് മിന്നും ജയം... .  (54 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്  (1 hour ago)

കോടതിയിൽ വച്ച് സഹതടവുകാരനെ കൊലപ്പെടുത്താൻ ശ്രമം... അമ്പലമുക്ക് കൃഷ്ണകുമാറിനെതിരെ ഡിസംബർ 2 ന് വിചാരണ തുടങ്ങും, കഴുത്തിൽ ബ്ളേഡ് ഉപയോഗിച്ച് മുറിവേല്പിച്ചു രണ്ടുപേരും കൊലക്കേസ് പ്രതികൾ  (1 hour ago)

Malayali Vartha Recommends