കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നവതിആഘോഷം ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങള്‍ സാമൂഹ്യ ഐക്യത്തിനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
https://www.facebook.com/Malayalivartha