Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം ; ഒത്തു തീര്‍പ്പിനു സാധ്യത തെളിഞ്ഞു, മൂന്നാം വട്ട ചര്‍ച്ചയില്‍ ഇരു വിഭാഗവും വിട്ടുവീഴ്ച്ചക്ക്

01 SEPTEMBER 2016 08:05 AM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ചു മാനേജ്‌മെന്റുകളുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിഞ്ഞു. ഇന്ന് ആറരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ മാനേജ്‌മെന്റുകളുമായി നടത്തുന്ന ചര്‍ച്ചയോടെ ഫീസ് സംബന്ധിച്ചു ധാരണയിലെത്തുമെന്നാണു പ്രതീക്ഷ. സര്‍ക്കാരിനു നല്‍കുന്ന 50% സീറ്റില്‍ 20 ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസിനു പഠിപ്പിക്കാമെന്നു മാനേജ്‌മെന്റുകള്‍ നേരത്തേതന്നെ സമ്മതിച്ചിരുന്നു. ശേഷിക്കുന്ന 30% സീറ്റിലെ ഫീസിനെ ചൊല്ലിയാണു മുഖ്യമായും അഭിപ്രായ ഭിന്നത തുടരുന്നത്.

സീറ്റില്‍ 10 മുതല്‍ 12.5 ലക്ഷം രൂപ വരെ ഫീസ് വേണമെന്നു തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്ന മെഡിക്കല്‍ മാനേജ്‌മെന്റുകള്‍, ഇന്നലെ നടന്ന ചര്‍ച്ചയില്‍ 4.4 ലക്ഷം രൂപയായി കുറയ്ക്കാന്‍ തയാറായി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാലു മെഡിക്കല്‍ കോളജുകളിലെ ഫീസായ ഇത്രയുമെങ്കിലും തങ്ങള്‍ക്കു ലഭിക്കണമെന്ന് അവര്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ 1.85 ലക്ഷം രൂപ 2.5 ലക്ഷമായി വര്‍ധിപ്പിക്കാമെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. ഇന്നു നടത്തുന്ന ചര്‍ച്ചയില്‍ സ്വീകാര്യമായ തുകയിലേക്കു രണ്ടു കൂട്ടരും വരുമെന്നാണു കരുതപ്പെടുന്നത്. ഡെന്റല്‍ കോളജുകളിലെ 30% സീറ്റില്‍ 3.3 ലക്ഷം രൂപ ചോദിച്ചിരുന്ന മാനേജ്‌മെന്റുകള്‍ മൂന്നു ലക്ഷം രൂപയായി കുറയ്ക്കാന്‍ തയാറായി.

ഇന്നലെ മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വി.വി.ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തരമായി കോഴിക്കോട്ടേക്കു പോകേണ്ടിവന്നു. തുടര്‍ന്നു മന്ത്രി ശൈലജയെ ചുമതലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ ബി.എസ്.മാവോജിയും പങ്കെടുത്തു.

അതേസമയം ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള ആദ്യ അലോട്‌മെന്റ് ശനിയാഴ്ചയാണ്. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷനു കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ അപേക്ഷ ലഭിച്ച സാഹചര്യത്തില്‍ അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതായി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (14 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (23 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (38 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (45 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (51 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (1 hour ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (11 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

Malayali Vartha Recommends