കൊല്ലത്ത് മത്സ്യ സംസ്‌കരണശാലയിലെ ഐസ് പ്ലാന്റില്‍ അമോണിയം വാതകചോര്‍ച്ച

ശക്തികുളങ്ങരയില്‍ മല്‍സ്യസംസ്‌കരണശാലയിലെ ഐസ്പ്ലാന്റില്‍ അമോണിയം ചോര്‍ച്ച. അഞ്ചുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കപ്പിത്താന്‍ നഗറിലെ പ്‌ളാന്റിലാണ് ചോര്‍ച്ച. ആരുടേയും നില ഗുരുതരമല്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha