കേസെടുത്താല്‍, തരൂരിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരപ്പിക്കില്ലെന്ന് പി.പി തങ്കച്ചന്‍

സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കേസെടുത്താല്‍, തരൂരിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരപ്പിക്കില്ലെന്ന് യൂ.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. നിലവില്‍ തരൂരിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 30ന് യൂ.ഡി.എഫ് ഏകോപന സമിതി സമ്പൂര്‍ണ്ണ യോഗം ചേരുമെന്നും സംസ്ഥാനത്തെ മുന്നണി പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha