മംഗളം ചാനലില്‍ പോലീസിന്റെ റെയ്ഡ്

മംഗളം ചാനലില്‍ പോലീസിന്റെ റെയ്ഡ്. മന്ത്രി ശശീന്ദ്രള്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ ചാനലിന്റെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. ഉച്ചയോടെയാണ് പോലീസ് പരിശോധനക്ക് എത്തിയത്. ചാനല്‍ അധികൃതര്‍ക്ക് നോട്ടീസും നല്‍കി. അന്വേഷണ സംഘം ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. ഇന്ന് ഹാജരാകാന്‍ നേരത്തെ ചാനലധികാരികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചാനലില്‍ പോലീസ് റെയ്ഡ് നടത്തുമെന്ന് മലയാളി വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
https://www.facebook.com/Malayalivartha



























