Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

മകളെ കരോട്ടേയും കളരിയും പഠിപ്പിച്ചത്‌ കൈയ്യുംകെട്ടി നിര്‍ത്താനല്ല, മൂക്കിന്റെ പാലം തകര്‍ത്ത്‌ നിയമം കൈയ്യിലെടുത്ത അമൃതയ്‌ക്കെതിരെ കേസ്‌

19 FEBRUARY 2013 12:43 AM IST
മലയാളി വാര്‍ത്ത.

നടുറോഡില്‍ അസഭ്യം പറഞ്ഞവരെ കൈകാര്യം ചെയ്‌ത അമൃതയെ ഒറ്റ ദിവസം കൊണ്ട്‌ സ്‌ത്രീകളുടെ അഭിമാനമാക്കി പലരും ചിത്രീകരിച്ചു. തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരു അമാനുഷിക കഥാപാത്രമായി പലരും അമൃതയെ വ്യാഖ്യാനിച്ചു. പുരുഷന്മാരുടെ നെറികേടുകള്‍ക്ക്‌ പണ്ടേ രണ്ടെണ്ണം കൊടുക്കണമെന്ന്‌ വിചാരിച്ചതാണ്‌. ഇപ്പോള്‍ അമൃതയിലൂടെ സാധിച്ചു. മീശവച്ച നാലെണ്ണം വഴുവഴാന്ന്‌ കുറേ തെറികള്‍ പറഞ്ഞത്‌ മിച്ചം. പഠിച്ച കളരിദൈവങ്ങളേയും കരോട്ടേ ദൈവങ്ങളേയും മനസില്‍ ധ്യാനിച്ചു. എല്ലാത്തിനും കൊടുത്തു നാലെണ്ണം. ഇതിനിടയ്‌ക്ക്‌ നാടനടി വന്നുവോന്ന്‌ സംശയം. ഒരാളെ കുനിച്ചു നിര്‍ത്തി ഇടിച്ചു. ഒരാളുടെ മൂക്കിന്റെ പാലം തെറിപ്പിച്ചു. അയാള്‍ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. ഈ ആണുങ്ങള്‍ 'ഇത്രേ ഉള്ളുവോ' എന്നാണ്‌ അമൃതയുടെ സംശയം.
വ്യാഴാഴ്‌ച രാത്രി തട്ടുകടയില്‍ നിന്നും നാല്‌ ദോശ കഴിക്കാനെത്തിയതാണ്‌ അമൃതയും കുടുംബവും. അപ്പോഴാണ്‌ ഐ.ടി. സ്‌കൂളിന്റെ ബോര്‍ഡ്‌വെച്ച കാറില്‍ നാലുപേര്‍ വന്നിറങ്ങിയത്‌. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ വന്ന്‌ ചീത്തവിളിച്ച വിരുതന്മാരില്‍ രണ്ട്‌ താല്‌ക്കാലികക്കാരെ പുറത്താക്കി. ഒരാളെ സ്ഥലം മാറ്റി.

ചാനലുകളും പത്രങ്ങളായ പത്രങ്ങള്‍ക്കും ഒരാഘോഷം തന്നെയായിരുന്നു. അമൃതയ്‌ക്ക്‌ പത്രക്കാരെക്കൊണ്ട്‌ ഇരിക്കപ്പൊറുതിയില്ലാതായി. എല്ലാത്തിനെപ്പറ്റിയും അമൃത അഭിപ്രായം പറയണം. നാട്ടില്‍ ഹീറോയായ അമൃത എല്ലാവരുടേയും കണ്ണിലുണ്ണിയായി ഇരിക്കുമ്പോഴാണ്‌ ദാ കോടതി വിധി. അമൃതയുടെ ഇടിയേറ്റ്‌ മൂക്ക്‌ തകര്‍ന്ന ആളുടെ പരാതിപ്രകാരം അമൃതയ്‌ക്കെതിരെ കേസെടുക്കണമെന്ന്‌ കോടതി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്‌തു. തങ്ങളുടെ ഔദ്യോഗിക കാറിന്റെ മുമ്പില്‍ ഇട്ടിരുന്ന ജീപ്പ്‌ മാറ്റാന്‍ തയ്യാറാകാതിരുന്നതിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ കുടുംബസമേതം ആക്രമിച്ചെന്നാണ്‌ പരാതി.
അമൃതയ്‌ക്ക്‌ എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില്‍ പോലീസിനെ സമീപിക്കാമായിരുന്നല്ലോ എന്നാണ്‌ കോടതിയുടെ നിഗമനം. നിയമം കൈയ്യിലെടത്തതിനേയും കോടതി വിമര്‍ശിച്ചു.
എന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ തന്ത്രത്തിന്റെ ഭാഗമാണ്‌ ഇതെന്നാണ്‌ പറയപ്പെടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (18 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (24 minutes ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (2 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (2 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (2 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (3 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (4 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (4 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (4 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (4 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (5 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (5 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (6 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (6 hours ago)

Malayali Vartha Recommends