ആലപ്പുഴയില്‍ 70കാരിയെ നിരവധി തവണ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

ആലപ്പുഴ മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. മാന്നാര്‍ തുരിത്തിക്കാട് സ്വദേശി ശിവാനന്ദനാണ് പിടിയിലായത്. നിരവധി തവണ ഇയാള്‍ വൃദ്ധയെ പീഡിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം മക്കളോട് പറഞ്ഞെങ്കിലും മക്കള്‍ വിശ്വസിച്ചിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച വൃദ്ധയെ ശിവാനന്ദന്‍ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അയല്‍വാസികള്‍ കണ്ടെന്ന് മനസിലാക്കിയ ഇയാള്‍ അന്ന് ഓടിരക്ഷപ്പെട്ടിരുന്നു. മാന്നാര്‍ സി.ഐ. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
https://www.facebook.com/Malayalivartha























