Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

നികുതിഭാരം വര്‍ധിപ്പിക്കാതെ, വനിതാ ശാക്തീകരണത്തിനും, കാര്‍ഷിക മേഖലയ്‌ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റുമായി മന്ത്രി കെ.എം. മാണി

23 FEBRUARY 2013 10:50 PM IST
മലയാളി വാര്‍ത്ത.

വരുന്ന സംസ്ഥാന ബജറ്റില്‍ നികുതിഭാരം വര്‍ദ്ധിപ്പിക്കാതെ പുതിയ നികുതി മേഖലകള്‍ കണ്ടെത്തി വരുമാനം വര്‍ദ്ധിപ്പിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ കണ്‍സള്‍ട്ടേഷനില്‍ ധനമന്ത്രി കെ.എം.മാണി. ബജറ്റിന്‌ മുന്നോടിയായി വിളിച്ചുചേര്‍ത്ത പ്രീ ബജറ്റ്‌ കണ്‍സള്‍ട്ടേഷനില്‍ മാധ്യമ രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
നികുതി ചുമത്താന്‍ പര്യാപത്മായ നിരവധി പുതിയ മേഖലകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി പുത്തന്‍ വ്യാപാരമേഖലകള്‍ പിറവിയെടുക്കുന്നു. നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ മേഖലകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നല്‍ നല്‍കുന്ന പരിസ്ഥിതി സൗഹൃദ ബജറ്റാണ്‌ ആലോചനയിലുള്ളത്‌. സ്‌ത്രീകളുടെ അവകാശ സംരക്ഷണം ലക്ഷ്യമാക്കി സ്‌ത്രീ സൃഹൃദ മനോഭാവം പുലര്‍ത്തുന്ന ജെന്റര്‍ ബജറ്റും ആലോചനയിലുണ്ട. വനിതാശാക്തീകരണത്തിലൂടെ സമഗ്രവികസനമാണ്‌ ലക്ഷ്യമിടുന്നത്‌.
കാര്‍ഷിക മേഖലക്ക്‌ ഉണര്‍വ്‌ നല്‍കുന്ന പരിപാടികള്‍ക്ക്‌ ഊന്നല്‍ നല്‍കും. ഇത്തരത്തില്‍ മുമ്പ്‌ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ ഫലം കണ്ടെത്തുന്നതിന്‌ ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കും.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യേണ്ടിയിരിക്കുന്നു. പുതിയ ആശയങ്ങളും പുത്തന്‍ സമീപനങ്ങള്‍ക്കും പ്രധാന്യം നല്‍കും. ആശയങ്ങളുടെ കാലമാണ്‌ ഇത്‌. ആശയങ്ങള്‍ കണ്ടെത്തുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും സ്ഥായിയായ പ്ലാറ്റ്‌ഫോം ആവശ്യമാണ്‌.
ബജറ്റ്‌ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ശ്രദ്ധപതിപ്പിക്കണം. ഭരണാനുമതി, സാങ്കേതികാനുമതി, മേല്‍നോട്ടം എന്നിവയില്‍ കാലതാമസം വരുത്തുന്നതു കൊണ്ടാണ്‌ ബജറ്റ്‌ പദ്ധതികള്‍ ബജറ്റില്‍ തന്നെ ഒതുങ്ങുന്നത്‌. ഇത്‌ ഒഴിവാക്കുന്നതിനാവശ്യമായ സംവിധാനം ആലോചിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (18 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (24 minutes ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (2 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (2 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (2 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (3 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (4 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (4 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (4 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (4 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (5 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (5 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (6 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (6 hours ago)

Malayali Vartha Recommends