Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ജെ.സി.ഡാനിയലിന്‌ അവശകലാകാരപെന്‍ഷന്‍പോലും നിഷേധിച്ചത്‌ കരുണാകരനും മലയാറ്റൂരും... ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ ഇമേജ്‌ തകര്‍ക്കാനാവില്ലെന്ന്‌ കെ. മുരളീധരന്‍

23 FEBRUARY 2013 04:01 AM IST
മലയാളി വാര്‍ത്ത.
ജെ.സി. ഡാനിയലിന്‌ നീതി നിഷേധിച്ചത്‌ അന്നത്തെ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ. കരുണാകരനും സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറിയായ മലയാറ്റൂര്‍ രാമകൃഷ്‌ണനുമാണെന്ന്‌ അവാര്‍ഡ്‌ നേടിയ ചിത്രമായ സെലുലോയിഡില്‍ പറയാതെ പറയുന്നുണ്ട്‌. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച്‌ കൊണ്ടാണ്‌ കെ. മുരളീധരന്‍ പ്രതികരിച്ചത്‌. സെലുലോയിഡ്‌ സിനിമയുടെ പബ്ലിസിറ്റിക്ക്‌ വേണ്ടി കെ. കരുണാകരനെ കമല്‍ മോശമായി ചിത്രീകരിക്കുകയാണ്‌. ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ ഇമേജ്‌ തകര്‍ക്കാനാവില്ല.
മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ ദുരിത പൂര്‍ണമായ ജീവിതമാണ്‌ പ്രശസ്‌ത സംവിധായകന്‍ കമല്‍ സെലുലോയിഡിലൂടെ ചിത്രീകരിച്ചത്‌. 1960കളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ജെ.സി. ഡാനിയലിനെ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കണമെന്നുള്ള ഫയല്‍ എല്ലാ തെളിവുകളുമായി മുന്നിലെത്തിയപ്പോഴും ഒരു സവര്‍ണ മേധാവിത്വത്തോടെ സെക്രട്ടറിയേറ്റ്‌ പ്രവര്‍ത്തിച്ചു എന്നാണ്‌ സിനിമ പറയുന്നത്‌. കിടപ്പാടം പോലുമില്ലാതെ ജെ.സി. ഡാനിയല്‍ ഒരു ബന്ധുവീട്ടില്‍ ചത്തു ജീവിക്കുമ്പോഴും അവശകലാകാരപെന്‍ഷന്‍പോലും സര്‍ക്കാര്‍ നിഷേധിച്ചു. അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയിലെ സാംസ്‌കാരികവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കെ. കരുണാകരനും സാസ്‌കാരിക വകുപ്പ്‌ സെക്രട്ടറിയായിരുന്ന പ്രശസ്‌ത എഴുത്തുകാരനുമായ മലയാറ്റൂര്‍ രാമകൃഷ്‌ണനുമാണ്‌ ഇതിനൊക്കെ പുറകിലെന്നാണ്‌ പറയുന്നത്‌. സിനിമയില്‍ സിദ്ദിഖാണ്‌ മലയാറ്റൂര്‍ എന്ന അയ്യരുടെ വേഷം ചെയ്യുന്നത്‌. അതേസമയം, കരുണാകരന്റെ പേര്‍ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് തനിയ്ക്ക് ആദരവാണുള്ളതെന്നും ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ വ്യക്തമാക്കി.  മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന്റെ ജീവിതം അഭ്രപാളിയിലെത്തിച്ച സെല്ലുലോയിഡിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ളത് അടക്കം ഏഴ് അവാര്‍ഡുകളാണ് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (1 hour ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (1 hour ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (2 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (2 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (2 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (2 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (2 hours ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (2 hours ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (3 hours ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (3 hours ago)

Malayali Vartha Recommends