Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ വേണ്ടിയുള്ള വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടത്തില്‍, നഗരത്തിലെ 4 പൈപ്പുകള്‍ പൊട്ടി, അട്ടിമറിയോ?

25 FEBRUARY 2013 11:18 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത

തലസ്ഥാന നഗരിയില്‍ പൊങ്കാലയ്‌ക്കായ്‌ എത്തുന്നത്‌ 15 ലക്ഷത്തിലേറെപേര്‍ വരുമെന്നാണ്‌ കണക്ക്‌. തിരുവനന്തപുരത്ത്‌ ജലമെത്തിക്കുന്നത്‌ അരുവിക്കരയില്‍ നിന്നുമാണ്‌. ജലക്ഷാമം രൂക്ഷമായ ഈ കാലത്തും അരുവിക്കരയിലെ വെള്ളം തലസ്ഥാന നഗരിയെ രക്ഷിക്കുന്നുണ്ട്‌. പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്കാവശ്യമായ വെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി നേരത്തേതന്നെ ഒരുക്കം തുടങ്ങിയിരുന്നു. എന്നാല്‍ വൈകിട്ടോടെ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ 4 സ്ഥലങ്ങളില്‍  പൊട്ടി. കരകുളം, ഏണിക്കര, വഴയില, പേരൂര്‍ക്കട എന്നിവിടങ്ങളിലെ പ്രധാന പൈപ്പ്‌ലൈനുകളാണ്‌ പൊട്ടിയത്‌. ഇതേത്തുടര്‍ന്ന് അരുവിക്കരയില്‍നിന്ന് നഗരത്തിലേക്കുള്ള പമ്പിങ് നിര്‍ത്തിവച്ചു. പൈപ്പ് ലൈന്‍ പൊട്ടിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അരുവിക്കരയില്‍ റോഡ് ഉപരോധിച്ചു. വൈകീട്ട് 5.30 ഓടെയാണ് പൈപ്പ് പൊട്ടിയത്.
അടിയന്തിര മന്ത്രിസഭ കൂടി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്‌തു. 50 കുടിവെള്ള ടാങ്കറുകള്‍ ലഭ്യമാക്കുമെന്നാണ്‌ പറയുന്നത്‌. 12 മുതല്‍ 20 മണിക്കൂറിനുള്ളില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ്‌ പറയുന്നത്‌. ഒരേസമയം നാല്‌ സ്ഥലങ്ങളില്‍ പൈപ്പ്‌ പൊട്ടിയത്‌ അട്ടിമറിയാണോന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സംശയമുണ്ട്‌. ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാല നടക്കാനിരിക്കെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ ജലവിതരണം തടസപ്പെടില്ലെന്ന് ജില്ലാ കളക്ടറും വാട്ടര്‍ അതോറിറ്റി അധികൃതരും അറിയിച്ചു. ആറ്റുകാല്‍ പ്രദേശത്തേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് അരുവിക്കരയില്‍നിന്ന് അല്ല. മറ്റുസ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. 
മെഡിക്കല്‍ കോളേജ്, കണ്ണമൂല, മണക്കാട്, വെള്ളയമ്പലം, സ്റ്റാച്യൂ തുടങ്ങിയ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടുമെന്നാണ് സൂചന. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. പൈപ്പ് പൊട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പാലോട് രവി എം.എല്‍.എ ആവശ്യപ്പെട്ടു.  തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാവും അന്വേഷണം നടത്തുകയെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആറ്റുകാല്‍ പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിന് തകരാര്‍ ഒന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിടുത്തെ രണ്ട് ജലസംഭരണികളിലും നിറയെ വെള്ളമുണ്ട്. 
വെള്ളയമ്പലം, ഉള്ളൂര്‍, കേശവദാസപുരം, മെഡിക്കല്‍ കോളേജ് പ്രദേശങ്ങളിലെ ജലവിതരണത്തെയാവും പൈപ്പ് പൊട്ടിയ സംഭവം ബാധിക്കുക. ഈ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തും. 50 ടാങ്കര്‍ലോറികള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ആവശ്യമെങ്കില്‍ ഏര്‍പ്പെടുത്തും.
ജലലഭ്യത ഉറപ്പാക്കാന്‍ വെള്ളയമ്പലത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471 2322674, 9447976622, 8547638184 എന്നിവയാണ് കണ്‍ട്രോള്‍ റൂമിലെ നമ്പറുകള്‍. ഈ നമ്പറുകളില്‍ വിവരം അറിയിച്ചാല്‍ ഉടന്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം ചൊവ്വാഴ്ച രാത്രി പത്തുവരെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (17 minutes ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (26 minutes ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (34 minutes ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (49 minutes ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (1 hour ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (2 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (2 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (2 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (2 hours ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (2 hours ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (3 hours ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (3 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (3 hours ago)

Malayali Vartha Recommends